Online Malayalam News Site

അനാരോഗ്യത്തെ തുടർന്ന് വിശ്രമം എന്ന് വിശദീകരണം; ലോക കേരള സഭയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി

യു.ഡി.എഫ് അനൂകൂല സംഘടനകളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളെ സമ്മേളനത്തിൽ നിന്ന് വിലക്കേണ്ടെന്നാണ് യു.ഡി.എഫ് തീരുമാനം

0 Comments

മലമുഴക്കി വേഴാമ്പലിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍; മൂന്ന് പേര്‍ പിടിയിലായി

018ലാണ് മലമുഴക്കി വേഴാമ്പലിനെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.

0 Comments

മൂന്നാം ലോക കേരള സഭയ്ക്ക് തുടക്കം. 65 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുന്ന സഭസമ്മേളനം മൂന്ന് ദിവസമാണ് നീണ്ടു നിൽക്കുക

പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും പൊതുവേദി

0 Comments

മലപ്പുറത്ത് നടന്നത് വന്‍ കുഴല്‍പ്പണ വേട്ട ; കാറിനുള്ളില്‍ രഹസ്യ അറ നിര്‍മിച്ച് കടത്തിയത് 1 കോടി രൂപയുടെ കുഴല്‍പ്പണം; രണ്ട് പേർ പിടിയിൽ

പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ മേലാറ്റൂര്‍ കാഞ്ഞിരംപാറയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്.

0 Comments

അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം; അക്രമാസക്തം, കല്ലേറ്, ട്രെയിന്‍ കത്തിച്ചു, റെയില്‍- റോഡ് ഗതാഗതം സ്തംഭിപ്പിച്ചു

അഗ്നിപഥ് നാല് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയാലും 25 പേർക്ക് മാത്രമേ സൈന്യത്തില്‍ ജോലി ലഭിക്കൂ.

0 Comments

കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ പിടിയിലായി; ഓടിച്ചിട്ട് പിടിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍, പോലീസ് അന്വേഷണം ആരംഭിച്ചു

ഭിക്ഷാടന മാഫിയയുമായി ബന്ധം ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ്

0 Comments

മൂന്നുദിവസമായി മുപ്പത് മണിക്കൂറിലേറെ ഇ.ഡിക്ക് മുമ്പില്‍ രാഹുല്‍ ഗാന്ധി; പറയുന്നതെല്ലാം രേഖപ്പെടുത്തണം, ഉദ്യോഗസ്ഥര്‍ ഒപ്പിടണം: രാഹുൽ

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മുഴുവന്‍ കാണണമെന്ന നിലപാടിലാണ് ഇ.ഡി

0 Comments

പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടയാളെ പിടികൂടി അറസ്റ്റ് ചെയ്തു; നിരവധി കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പയും ചുമത്തി

പ്രതിക്ക് വധശ്രമം, ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോകൽ, മോഷണം, മയക്കുമരുന്ന് കടത്ത് അടക്കം 15 കേസുകൾ ഉണ്ട്.

0 Comments

ശുചിത്വ പരിശോധനയിൽ സ്റ്റാർ പദവി; സ്ഥാപനങ്ങൾക്ക് നഗരസഭയുടെ അനുമോദനം, ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരിശോധന നടത്തിയത്

ഭക്ഷണ സാമ്പിളുകളുടെ പോഷക, ജൈവ രാസ ഗുണനിലവാര വിശേഷതകൾ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്

0 Comments