Online Malayalam News Site

പയ്യന്നൂരില്‍ അനുനയ നീക്കവുമായി സി.പി.എം; ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതകുറവ് ഉണ്ടായെന്നും വിശദീകരണം

അന്വേഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ടി.ഐ മധുസൂധനന്‍ എം.എല്‍.എയെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി

0 Comments

കൃത്രിമ വാഹനാപകടം സൃഷ്ടിച്ച്‌ കവര്‍ച്ച; എട്ടു മലയാളികള്‍ കർണാടകയിൽ അറസ്റ്റില്‍, രണ്ടര ലക്ഷത്തോളം രൂപയോളം കൊള്ളയടിച്ചു

പ്രതികളില്‍ മുമ്പും മോഷണം, അക്രമ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും കേരള പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡി.വൈ.എസ്.പി

0 Comments

ചളിവെള്ളം ചൂടാക്കി പ്രഷര്‍ കുറച്ച്‌ മറ്റൊരു സിലിണ്ടറില്‍ മാറ്റി റീഫീല്‍ ചെയ്യും; ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച്‌ മറിച്ച്‌ വില്‍പന നടത്തുന്ന സംഘം പിടിയില്‍

തട്ടിപ്പിന് പിന്നിലെ നടത്തിപ്പുകാരനെ പിടികൂടാന്‍ പോലീസിനായിട്ടില്ല. ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ

0 Comments

സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്

ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃശിശു മരണനിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

0 Comments

ഗള്‍ഫ് ഭരണാധികാരികളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന സ്വപ്നയുടെ ആരോപണങ്ങള്‍; പ്രതിഷേധവുമായി പ്രവാസി മലയാളികള്‍

സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രിയപ്പെട്ട ഗള്‍ഫ് ഭരണാധികാരികളെ കുറിച്ചു പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രവാസി സമൂഹം പ്രതിസന്ധിയില്‍

0 Comments

അസമിൽ മഴ തുടരുകയാണ്; 54 മരണങ്ങൾ 18 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു, എന്തുകൊണ്ടാണ് അസം വിനാശകരമായ വെള്ളപ്പൊക്കത്തിന് ഇരയാകുന്നത്

നദികൾ അതിൻ്റെ സമതലങ്ങളിലേക്ക് ഒഴുകുന്നത് മൂലമുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കമാണ് അസമിലെ പ്രശ്നം രൂക്ഷമാക്കുന്നത്.

0 Comments

പ്രായമാകാത്ത മക്കളെ ഉപേക്ഷിച്ച് വീടുവിട്ട ഭർതൃമതിയും കാമുകനും ജയിലിൽ; ജുവനൈൽ ജസ്‌റ്റിസ്‌ ആക്ട് പ്രകാരമാണ് ജയിലിലായത്

കോയമ്പത്തൂരിലെ ഫ്ളാറ്റിൽ ഭാര്യാ ഭർത്താക്കന്മാരെ പോലേ ജീവിക്കുന്നതിനിടയിലാണ് പിടിയിലായത്.

0 Comments

അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിലും യു.പിയിലും പ്രതിഷേധം ശക്തമാകുന്നു; ബിഹാറില്‍ ശനിയാഴ്ച ബന്ദ്

ഹരിയാനയില്‍ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ്, മെസേജ് സേവനങ്ങള്‍ റദ്ദാക്കി.അക്രമങ്ങള്‍ രാജ്യത്തെ ഇരുനൂറോളം ട്രെയിൻ സർവീസുകളെയാണ് ബാധിച്ചത്

0 Comments

രാജ്യം കടന്നുപോകുന്നത് സാമ്പത്തിക പ്രതിസന്ധിയിലൂടെ: ജനങ്ങളോട് ചായകുടി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പാകിസ്ഥാൻ ഭരണകൂടം

സാമ്പത്തിക പ്രതിസന്ധി മൂലം നിലവില്‍ പാചകവാതകമടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ് രാജ്യത്ത്

0 Comments

സി.പി.എമ്മിനെ വിമർശിച്ചു; സമൂഹ മാധ്യമങ്ങളിലൂടെ വധ ഭീഷണി: വി.ഡി സതീശന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി

കേരളത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ പോലും പരസ്യമായി വധ ഭീഷണി മുഴക്കുന്നുവെന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍

0 Comments