Online Malayalam News Site
തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി .ആർ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് ഇയാളെ പ്രതിചേർത്തത്.
പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് കൊലയാളി ആക്രമണം നടത്തിയതെന്നും മൂന്ന് പേരുടെ കൊലപാതകം വിജയകരമായി നടത്തിയെന്നും പോലീസ് പറഞ്ഞു.
മദ്യം കഴിച്ചയുടന്‍ മൂന്നുപേര്‍ക്കും ഛര്‍ദ്ദി തുടങ്ങി. ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും ചേർന്ന് ഡിസംബർ 31ന് അൽ റൊമാനിയ ഹോട്ടലിൽ നിന്ന് ഓൺലൈൻ കുഴിമന്തി വാങ്ങി കഴിച്ചിരുന്നു.
നിങ്ങള്‍ നല്‍കിയ ചായ ഞാന്‍ കുടിക്കില്ല. ഒന്നുകില്‍ ഞാന്‍ പുറത്തുനിന്നും കൊണ്ടുവരും. അല്ലെങ്കില്‍ സ്വന്തമായി ഉണ്ടാക്കും.
ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു.
റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ കോഴിക്കോട്ട് 59.96 ശതമാനവും കൊച്ചിയില്‍ 67.22 ശതമാനവും തിരുവനന്തപുരത്ത് 59.14 ശതമാനവും വര്‍ധനയുണ്ടായി.
രാവിലെ നൽകിയ ഭക്ഷണം വൈകിട്ട് വരെ സ്കൂൾ അധികൃതർ പിടിച്ചുവച്ചെന്നാണ് ഹോട്ടൽ ഉടമയുടെ ആരോപണം.
പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി അംഗങ്ങളാകാന്‍ താല്‍പര്യപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ച ശേഷമാണ് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നത്
കെ. സുരേന്ദ്രൻ മൽസരിച്ച പത്തനംതിട്ടയിലും മഞ്ചേശ്വരത്തും പരാജയപ്പെട്ടു. നേരത്തെ ജയിച്ച നേമം മണ്ഡലത്തിലും പാർട്ടി തോറ്റു.