Online Malayalam News Site

കാറിൻ്റെ സീറ്റ്‌ ബെല്‍റ്റ്‌ രാഖിയുടെ കഴുത്തില്‍ മുറുക്കി; ശബ്‌ദം കേള്‍ക്കാതിരിക്കാന്‍ എന്‍ജിന്‍ ഇരപ്പിച്ചു, കുറ്റകൃത്യം പൈശാചികമാണെന്നും പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലന്നും പ്രോസിക്യൂഷൻ

മൃതദേഹം വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ കുഴിച്ചിട്ടു

0 Comments

നടന്‍ ഭീമന്‍ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്; 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു

ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ഭീമന്‍ രഘു

0 Comments

മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിലെ പ്രതി; കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌ത പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ റിമാണ്ടിൽ

2012 മുതലുള്ള കാലയളവിലും കേസുണ്ട്

0 Comments

മഹേഷ് വിവാഹസമയത്ത് 101 പവനും പണവും വാങ്ങി; വിദ്യയുടെ മരണശേഷം വീട്ടുകാര്‍ നക്ഷത്രയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിട്ടു, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

മകളെ താൻ വളര്‍ത്താമെന്ന് ശാഠ്യം പിടിച്ചു

0 Comments

അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് മുന്‍കൂര്‍ ആർ.ബി.ഐ അനുമതിയില്ലാതെ ബ്രാഞ്ച് ആരംഭിക്കാം; നാല് നയ തീരുമാനങ്ങളുമായി അമിത് ഷാ

ആർ‌.ബി‌.ഐയും അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളും തമ്മിലുള്ള ഏകോപനവും കേന്ദ്രീകൃതമായ ഇടപെടലും

0 Comments

‘സന്തോഷിക്കേണ്ട ദിനം’; നാൽപത് ദിവസം മുമ്പ് ആമസോണ്‍ വനത്തില്‍ കാണാതായ കുട്ടികളെ ജീവനോടെ കണ്ടെത്തി, രക്ഷപ്പെട്ടവരിൽ ഒരു വയസുളള കുട്ടിയും

1, 4, 9, 13 വയസുള്ള കുട്ടികളെയാണ് വനത്തിനുള്ളില്‍ കാണാതായത്

0 Comments

108 കോടി രൂപ തട്ടിയെടുത്തുവെന്ന കേസ്; കാസര്‍കോട്ടെ ഹാഫിസ് കുദ്രോളിയെ ബംഗളൂരുവില്‍ ഗോവ പൊലീസ് അറസ്റ്റ് ചെയ്‌തു

ഹാഫിസിന് പുറമെ സുഹൃത്തായ എറണാകുളം സ്വദേശി അക്ഷയും പ്രതിയാണ്

0 Comments