Online Malayalam News Site

പുതുവര്‍ഷത്തില്‍ ‘ഭ്രമയുഗം’ പോസ്റ്റര്‍ പങ്കിട്ട് മമ്മൂട്ടി; 2024ലും രണ്ടും കൽപിച്ചു തന്നെയാണല്ലേ?

മമ്മൂട്ടി മന്ത്രവാദിയുടെ വേഷം ചെയ്യും എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു

0 Comments

സുഹൃത്തുകള്‍ക്ക് ഒപ്പം കുളിക്കുന്നതിനിടെ സുള്ള്യ പുഴയില്‍ മുങ്ങി മരിച്ചു; വോര്‍ക്കാടി സ്വദേശിയുടെ മൃതദേഹം രാത്രി കണ്ടെത്തി

കണ്ണട വില്‍ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്

0 Comments

അഭിമാനമായി സ്ത്രീകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച രാജ്യത്തെ ആദ്യ ഉപഗ്രഹം; അൾട്രാ വയലറ്റ് രശ്‌മികളുടെ സാന്ദ്രത കണ്ടെത്തുക വി- സാറ്റിൻ്റെ ലക്ഷ്യം

ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്

0 Comments

‘സൗജന്യങ്ങൾ ഒഴിവാക്കണം’, സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

പൊതുതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനിടെയാണ് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

0 Comments

ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട് തള്ളി സിൽവർ ലൈൻ അധികൃതർ; ‘ഡിവിഷണൽ മാനേജർമാരുമായി ചർച്ച നടത്തിയിരുന്നു

സിൽവർ ലൈൻ പദ്ധതിക്ക് എതിരെ നിരവധി തടസവാദങ്ങളാണ് ദക്ഷിണ റെയിൽവേ ഉന്നയിച്ചിട്ടുള്ളത്

0 Comments

നവകേരള സദസ്സ് രണ്ട് ദിവസങ്ങളിൽ നടക്കും; കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റി വെച്ചത് ആയിരുന്നു

തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്‌

0 Comments