Online Malayalam News Site

ഇലക്ടറല്‍ ബോണ്ടില്‍ നിക്ഷേപിച്ചാല്‍ ഇരട്ടിയാകുമെന്ന് പറഞ്ഞു പറ്റിച്ചു; ഗുജറാത്തില്‍ ദളിത് കുടുംബത്തിൻ്റെ പത്ത് കോടി രൂപ വസൂലാക്കിയെന്ന് ആരോപണം

ഒരുകോടി പതിനാലായിരം രൂപ ശിവസേനയും മാറ്റിയെടുത്തു

0 Comments

മരണം റഫ നഗരത്തില്‍ വിതയ്ക്കരുതെന്ന് ലോകം; ചുട്ട് ചാമ്പലാക്കുമെന്ന് ഇസ്രയേല്‍, ചോരക്കൊതി തീരാതെ നെതന്യാഹു

ഗാസയില്‍ ആക്രമണം നടത്തുന്നതിടെയും നെതന്യാഹു വലിയ രാഷ്ട്രീയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്

0 Comments

രാജകുടുംബാംഗങ്ങൾ അടക്കം പണ്ട് കഴിച്ചിരുന്ന പ്രിയ ഭക്ഷണം; പ്രായമേറുന്നത് തടയും, പിന്നെയുമുണ്ട് പ്രത്യേകതകള്‍

തലച്ചോറിൻ്റെ പ്രവർത്തനങ്ങള്‍ മികവുറ്റതാകാനും ഇത് സഹായിക്കുന്നു

0 Comments

വിദ്യാര്‍ത്ഥികള്‍ ഇക്കൊല്ലം മുതല്‍ പരീക്ഷ എഴുതിയാല്‍ മാത്രം പാസാവില്ല; പഠനം അടിമുടി മാറുന്നു

നാലുവർഷ ബിരുദത്തിൻ്റെ ഭാഗമായാണ് ഇക്കൊല്ലം മുതല്‍ പരീക്ഷാ രീതികള്‍ മാറുന്നത്

0 Comments

പെരുന്നാളിനെ വരവേറ്റ് വിശ്വാസികള്‍; വെല്ലുവിളികൾ ജയിക്കാന്‍ ആത്മീയ ചൈതന്യവുമായി ധൈര്യവും ശക്തിയും നൽകുന്ന കാലം, ഈദ് ആശംസകൾ..!

പ്രിയപ്പെട്ടവർക്ക് സമാധാനം, ഐക്യം, സന്തോഷം, ആരോഗ്യം, സമൃദ്ധി നേരുന്നു

0 Comments

സ്‌കൂട്ടറില്‍ എം.ഡി.എം.എ കടത്ത്, രണ്ട് പേര്‍ അറസ്റ്റില്‍; ആഫ്രിക്കന്‍ വംശജനായ യുവാവാണ് മയക്കുമരുന്ന് കൈമാറിയതെന്ന് പ്രതികള്‍

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന

0 Comments