Online Malayalam News Site

മനുഷ്യ സ്നേഹികളുടെ യഥാര്‍ഥ ‘കേരള സ്റ്റോറി’; അബ്‌ദുൾ റഹീമിൻ്റെ മോചനം യാഥാര്‍ഥ്യത്തില്‍, ജുമുഅക്ക് ശേഷം മസ്‌ജിദുകളിലും ധന സമാഹരണം, മുഴുവൻ തുകയും സമാഹരിച്ചു

കൂട്ടായ പ്രവർത്തനം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം എത്തിക്കാൻ സഹായകമായി

0 Comments

സ്വര്‍ണം റെക്കോര്‍ഡ് ഭേദിച്ചു, ചരിത്രത്തിൽ ആദ്യമായി 53,000 പിന്നിട്ടു; ആഗോള തലത്തില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയില്‍ പ്രതിഫലിച്ചു

സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത

0 Comments

സംസ്ഥാനത്ത് വിഷു ചന്തകൾ ആരംഭിച്ചു; താലൂക്ക് തലത്തിൽ ഉൾപ്പെടെ ചന്തകൾ പ്രവർത്തിക്കും, 45 ശതമാനം വരെ വിലക്കിഴിവ്

സബ്‌സിഡി നിരക്കിൽ 13 ഇന ഭഷ്യ ഉത്പന്നങ്ങളാണ് ചന്തയിൽ വിതരണം ചെയ്യുന്നത്

0 Comments

ലോക മലയാളികൾ കൈകോർക്കുന്നു; അബ്‌ദു റഹീമിനായി 25 കോടി സ്വരൂപിച്ചു, ഇനി വേണ്ടത് ഒമ്പത് കോടി രൂപ

മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അബ്‌ദുറഹീമിൻ്റെ മാതാവ് ഫാത്തിമയും.

0 Comments

വീട്ടില്‍ നിന്ന് യുവാവിനെ കൂട്ടിക്കൊണ്ട് പോയി അക്രമിച്ച സംഭവത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

ആയുധങ്ങള്‍ ഉപയോഗിച്ച് സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി

0 Comments

യു.ഡി.എഫിന് കേരള വിരുദ്ധ വികാരം; അവർ കേരളത്തിലെ ജനങ്ങളെ പ്രതിരോധ ബുദ്ധിയോടെ കാണുന്നു: മുഖ്യമന്ത്രി

ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞു. പാളയത്ത് എല്ലാവരും ചേർന്ന് പ്രതിഷേധ യോഗം ചേർന്നു. നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി.

0 Comments

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം.സ്വരാജിന് തിരിച്ചടി, കെ.ബാബുവിന് എം.എൽ.എ ആയി തുടരാം

സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പൻ്റെ ഫോട്ടോയും വച്ചന്നാണ് പ്രധാന ആരോപണം

0 Comments

പെരുന്നാള്‍ ദിനത്തില്‍ മാത്രം സമാഹരിച്ചത് അഞ്ച് കോടി; അബ്‌ദു റഹീമിനെ രക്ഷിക്കാന്‍ ഇനി നാലുനാള്‍ മാത്രം, വേണ്ടത് 17 കോടി

ബോബി ചെമ്മണൂർ ഉൾപ്പടെ സാമ്പത്തിക സഹായം നൽകാൻ പങ്കാളികളായി

0 Comments