Online Malayalam News Site

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാ പരിശോധന; ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന നടത്തും.ഒരു വർഷത്തിനുള്ളിൽ പരിശോധന പൂര്‍ത്തിയാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതി ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കേരളത്തിൻ്റെ നിരന്തര ആവശ്യമായിരുന്നു…

0 Comments

മുളിയാറിൽ നിർമിച്ച കശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി; കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: കേരള പ്ലാൻ്റേഷൻ കോർപറേഷൻ കാസർകോട് എസ്റ്റേറ്റിൽ മുളിയാറിൽ നിർമിച്ച കശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പൊതുമേഖലാ…

0 Comments

മുഖ്യമന്ത്രിയുടെ ഫോൺ അടക്കം ചോർത്തുന്നു; വഴിവിട്ടരീതിയിൽ കോടികൾ സമ്പാദിച്ചു; കവടിയാറിൽ പണി പുരോഗമിക്കുന്ന കൊട്ടാരം അജിത് കുമാറിൻ്റെ പേരിൽ; അടിമുടി ദുരൂഹം, പുറം ലോകം അറിയുമ്പോൾ..

മലപ്പുറം: എ.ഡി.ജി.പി അജിത് കുമാറിനെതിരെ വീണ്ടും കടുത്ത ആരോപണവുമായി പി.വി അൻവർ എം.എൽ.എ. പേര് വെളിപ്പെടുത്താത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോ എം.എൽ.എ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ…

0 Comments

സ്ത്രീകള്‍ പാര്‍ട്ടിയില്‍ ചൂഷണത്തിന് ഇരയാകുന്നുവെന്ന് സിമിയുടെ ആരോപണം; സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ്സ് പുറത്താക്കി

തിരുവനന്തപുരം: എ ഐ സി സി മുന്‍ അംഗം സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ്സ് പുറത്താക്കി. പാര്‍ട്ടി നേതൃത്വത്തിനെതിരെ സിമി രംഗത്തെത്തിയിരുന്നു കാരണം. പാര്‍ട്ടിയില്‍ പവര്‍ ഗ്രൂപ്പ്…

0 Comments

യുദ്ധത്തിൽ പോരാടാൻ പീരങ്കി ഷെല്ലുകളും ആയുധങ്ങളും നൽകി; പകരമായി ലഭിച്ചത് 24 കുതിരകൾ; ഉത്തര കൊറിയൻ തലവനായ കിം ജോങ് ഉന്നിന് ലഭിച്ച സമ്മാന വിശേഷം ലോകം അറിയുമ്പോൾ..

ഡൽഹി: കൊടുക്കൽ വാങ്ങലുകൾ എല്ലാം രാജ്യങ്ങൾ തമ്മിൽ പതിവാണെങ്കിലും റഷ്യയും ഉത്തര കൊറിയയും തമ്മിൽ ഉള്ള ആ ബന്ധം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. റഷ്യൻ പ്രസിഡൻ്റ്…

0 Comments

റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു; സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല; ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി

കൊച്ചി: ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ മൗനം വെടിഞ്ഞ് മമ്മൂട്ടി. ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി സാമൂഹിക…

0 Comments

പാർട്ടിയെയും സർക്കാരിനെയും വെട്ടിലാക്കി ഭരണകക്ഷി എം.എൽ.എ; ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയം, തലപ്പത്ത് അധോലോക ബന്ധമുള്ളവർ; ഉന്നതരുടെ ഫോണുകൾ ചോർത്തി, തെളിവുകൾ കൈവശമുണ്ട്; പി.വി അൻവർ രണ്ടും കൽപിച്ച് ഇറങ്ങിയോ.?

തിരുവനന്തപുരം: എസ്.പി ഓഫീസിന് മുന്നിലെ സമരത്തിനും പുറത്തുവിട്ട ഫോൺ സംഭാഷണത്തിനും പിറകെ പി.വി അൻവർ എം.എൽ.എ സർക്കാരിനെ തന്നെ വെട്ടിലാക്കി പുതിയ ആരോപണവുമായി രംഗത്ത്. ആഭ്യന്തരവകുപ്പ് പൂർണ്ണ…

0 Comments

മാലിന്യ മുക്ത നവ കേരളം സാധ്യമാക്കാന്‍ മനോഭാവം മാറണം; ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ

കാസർകോട്: മാലിന്യ മുക്ത നവ കേരളം സാധ്യമാക്കുന്നതിന് പൊതുജനങ്ങളുടെ മനോഭാവ മാറ്റമാണ് ആവശ്യമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ ജില്ലാ നിര്‍വഹണസമിതി…

0 Comments

സി.പി.എം നേതാവ് ഇ.പി ജയരാജനെ കൈവിട്ട് ഇടതു മുന്നണി; കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റി; പാർട്ടിയുടെ മുഖം മിനുക്കുമ്പോൾ..

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് ഇ.പി ജയരാജനെ ഇടതു മുന്നണി കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റി. തിരുവനന്തപുരത്ത് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനം…

0 Comments

പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയിലും ലൈംഗിക പീഡനം നടന്നതായി റിപ്പോർട്ട്; ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പാഴാണ് സംഭവം

കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി' സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചെന്ന വാർത്ത ഇപ്പോൾ പുറത്തുവരികയാണ്. പൃഥ്വിയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ…

0 Comments