കർണാടകയിലെ കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം; ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ്

പിറന്നാളാഘോഷത്തിനിടെ ഉണ്ടായ തമ്മിൽത്തല്ലിനിടെയാണ് കൊലപാതകം ഉണ്ടായത്. സംഭവത്തിൽ പൊലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു

0 Comments

പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം കിരീടധാരണമായി പ്രധാനമന്ത്രി കണക്കാക്കുന്നു; മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

മോദി സർക്കാരിൻ്റെ കടുത്ത വിമർശകനായ കോൺഗ്രസ് നേതാവ് പാർലമെന്റിനെ 'ജനങ്ങളുടെ ശബ്ദം' എന്നാണ് വിശേഷിപ്പിച്ചത്.

0 Comments

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നു; ഉള്ളടക്കത്തെ സ്വാധീനിക്കുന്നു; ഫേസ്ബുക്കിനെതിരെ പ്രമേയവുമായി ഓഹരി ഉടമകൾ

മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനത്തിൽ സുതാര്യതയില്ലെന്നും ഇത് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഓഹരി ഉടമകൾ

0 Comments

പാര്‍ലമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു; പുതിയ പാര്‍ലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകും: പ്രധാനമന്ത്രി

രാജ്യത്തിൻ്റെ വികസനത്തിൻ്റെ അടയാളം കൂടിയാണ് ഈ മന്ദിരം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 Comments

അരിക്കൊമ്പൻ ക്ഷീണിതൻ; മയക്കുവെടി വച്ച് പിടികൂടുന്നത് വൈകിയേക്കും,കമ്പത്തെ ജനവാസ മേഖലയിലും ടൗണിലും ഇറങ്ങി അക്രമാസക്തമായി

ആനമലയിൽ നിന്ന് കുംകിയാനകളെ എത്തിക്കാനായിരുന്നു പദ്ധതി

0 Comments

രാഹുൽ ഗാന്ധിക്ക് ഇനി സാധാരണ പാസ്‌പോര്‍ട്ട് ലഭിക്കും; മൂന്ന് വര്‍ഷത്തേക്ക് എന്‍.ഒ.സി അനുവദിച്ച് കോടതി

എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനായതോടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.

0 Comments

ജലസംഭരണിയിൽ വീണത് വിലകൂടിയ ഫോൺ; എടുക്കാൻ 21 ലക്ഷം ലീറ്റർ വെള്ളംവറ്റിച്ചു; സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

1,500 ഏക്കർ കൃഷിയിടം നനയ്ക്കാനുള്ള വെള്ളമായിരുന്നു ഇത്. പരാതിയെ തുടർന്ന് ജലവകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പിങ് തടഞ്ഞു.

0 Comments

പാര്‍ലമെണ്ട് മന്ദിരം ഉദ്ഘാടനം; പ്രതിപക്ഷ പാര്‍ടികള്‍ ബഹിഷ്കരിക്കുമെന്ന് റിപ്പോർട്ടുകൾ, രാഷ്ട്രപതി പദവിയെ അവഹേളിച്ചതിൽ പ്രതിഷേധം

രാഷ്ട്രപതി പദവിയെ അവഹേളിക്കുയാണ് ചെയ്യുന്നത്

0 Comments

സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് തിളക്കവുമായി മലയാളികള്‍; ഫലം പ്രഖ്യാപിച്ചപ്പോൾ ഇഷിത കിഷോറിന് ഒന്നാം റാങ്ക്

പരീക്ഷയുടെയും അഭിമുഖത്തിന്‍റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക

0 Comments

ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരിൽ പുതിയ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു; വീടുകൾ കത്തിച്ചു; കർഫ്യൂ ഏർപ്പെടുത്തി

ഇംഫാലിലെ ന്യൂ ചെക്കണ്‍ ബസാര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെയാണ് തീയിട്ട സംഭവങ്ങള്‍ അരങ്ങേറിയത്.

0 Comments