മാറ്റങ്ങളുടെ പത്ത് വർഷങ്ങൾ, 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും; വൻ ഭൂരിപക്ഷത്തിൽ അധികാര തുടർച്ച പ്രതീക്ഷിക്കുന്നു’: കേന്ദ്ര ധനമന്ത്രി

യുവാക്കൾക്ക് സ്റ്റാർട്ട് അപ്പ് ആരംഭിക്കാൻ സഹായം നൽകിയെന്ന് ധനമന്ത്രി

0 Comments

‘രാജ്യം കടന്നു പോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെ, ഇന്ത്യ ശരിയായ ദിശയിൽ’; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

മുത്തലാഖ് ബില്ല് സുപ്രധാന നിയമ നിർമാണമാണെന്ന് രാഷ്ട്രപതി

0 Comments

ഇന്ത്യയിൽ 75 കോടി മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

സിസ്റ്റങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്താനാണ് ടെലികോം ഡിപ്പാര്‍ട്ട്‌മെണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്

0 Comments

വിദ്യാർത്ഥി സംഘടന സിമിയുടെ നിരോധനം അഞ്ചു വർഷത്തേക്ക് നീട്ടി; ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ച് 2001ലാണ് ആദ്യമായി നിരോധിക്കുന്നത്

0 Comments

ഇന്ത്യ മുന്നണി ദേശീയ തലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സി.പി.ഐ.എം; കൂട്ടുകക്ഷി ഭരണ ചരിത്രം ഇങ്ങനെ

കോയമ്പത്തൂർ സീറ്റ് കമലഹാസൻ്റെ പാർട്ടിക്ക് സീറ്റ് വിട്ട് നൽകാനാവില്ല എന്നാണ് നിലപാട്

0 Comments

ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാര്‍; നിതിഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു, ജെ.ഡി.യുവിനും ബി.ജെ.പിക്കും മൂന്ന് മന്ത്രിമാര്‍ വീതം

ബിഹാറിലെ എല്ലാ ബി.ജെ.പി എം.എല്‍.എമാരും നിതിഷിനെ പിന്തുണച്ച് കത്ത് നല്‍കി

0 Comments

ബിഹാറില്‍ മഹാസഖ്യം വീണു; നിതിഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; മഹാസഖ്യത്തിൻ്റെ പതനത്തില്‍ അമിത് ഷായുടെ തന്ത്രപരമായ ഇടപെടലുകളും, ആശംസകൾ അറിയിച്ച് പ്രധാന മന്ത്രി

ഒമ്പതാം തവണയാണ് നിതിഷ് വീണ്ടും മുഖ്യമന്ത്രിയാകാന്‍ പോകുന്നത്

0 Comments

ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണയ്ക്ക് അഭ്യുനന്ദന പ്രവാഹം; റെക്കോഡ് മാത്രമല്ല ബൊപ്പണ്ണയുടെ ആസ്‌തി; 2024ലെ കണക്ക് അനുസരിച്ച് അഞ്ചു മില്യണ്‍ ഡോളർ

സിംഗിള്‍സില്‍ നിന്ന് 230,490 ഡോളര്‍ മാത്രമേ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളൂ

0 Comments

കേരളത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന് എതിരെ സമരത്തിനായി പശ്ചിമ ബംഗാളും; കിട്ടാനുള്ളത് 18,000 കോടിയെന്ന് ആരോപണം

ഏഴു ദിവസത്തിനുള്ളില്‍ കുടിശ്ശിക നല്‍കണമെന്നാണ് മമതയുടെ അന്ത്യശാസനം

0 Comments

ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു; പട്ടികയില്‍ മുന്നില്‍ കേരളവും

2021- 22 ല്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥി പ്രവേശനം 15.2 ലക്ഷമായി ഉയര്‍ന്നു

0 Comments