ഇലക്‌ടറൽ ബോണ്ടിലും പി.എം കെയർ ഫണ്ടിലും അന്വേഷണം; പുതിയ ജിഎസ്.ടി നിയമം, ‘നീതിയുടെ അഞ്ച് തൂണുകൾ’ മുദ്രാവാക്യത്തിൽ ഊന്നി കോൺഗ്രസ് പ്രകടന പത്രിക

സ്ത്രീകൾക്കും യുവാക്കൾക്കും പാർശ്വ വത്കരിക്കപ്പെട്ടവർക്കും പ്രാധാന്യം

0 Comments

പാഠ പുസ്‌തകത്തിൽ രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി; ബാബറി മസ്‌ജിദ്‌ തകർത്തത് ഒഴിവാക്കി, NCERT പുതിയ പുസ്‌തകം ഈ അധ്യയന വർഷം മുതൽ നൽകും

പന്ത്രണ്ടാംതര രാഷ്ട്രതന്ത്ര പാഠപുസ്‌തകത്തിൽ നിന്നുമാണ് ഈ വിഷയങ്ങൾ ഒഴിവാക്കുന്നത്

0 Comments

ഇ.ഡിക്ക് വഴങ്ങാത്ത ആപ്പിള്‍; സുരക്ഷാ ഏജന്‍സികള്‍ക്കും തുറക്കാന്‍ കഴിയാത്ത മണിച്ചിത്രത്താഴ്, ഐഫോണിൻ്റെ പ്രൈവസി പോളിസി പുതിയതല്ല

അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടിയാണെങ്കിലും ഇതുവരെ ആർക്കും ഐഫോണ്‍ അണ്‍ലോക്ക് ചെയ്‌ത്‌ നല്‍കിയിട്ടില്ല

0 Comments

കേന്ദ്ര ഏജൻസി അന്വേഷണം 25 പ്രതിപക്ഷ നേതാക്കൾക്ക് എതിരെ; 23 പേരും ബി.ജെ.പിയിൽ എത്തി, അന്വേഷണം മരവിച്ചു, സി.ബി.ഐയും ഇ.ഡിയും നടപടി സ്വീകരിച്ച നേതാക്കളിൽ 95 ശതമാനവും പ്രതിപക്ഷത്ത് നിന്നായിരുന്നു

വാഷിങ് മെഷീൻ എന്നാണ് ഇതിനെ പ്രതിപക്ഷം കളിയാക്കിയും വിമർശിച്ചും വിശേഷിപ്പിക്കുന്നത്

0 Comments

അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം; 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു, ഡോക്ടർമാർ ആശങ്ക അറിയിച്ചതായി ആംആദ്‌മി പാർട്ടി

തിഹാർ ജയിലിലാണ് അരവിന്ദ് കെജ്‌രിവാൾ കഴിയുന്നത്

0 Comments

അധ്യാപിക, മലയാളികളായ ദമ്പതികളുടെ കൂടെ ഹോട്ടലിൽ മരിച്ച നിലയിൽ; മൃതദേഹങ്ങളിൽ പ്രത്യേക രീതിയിലെ മുറിവുകൾ, ദുരൂഹ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

നവീനും ദേവിയും വിനോദ യാത്രയ്ക്ക് എന്ന പേരിലാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയത്

0 Comments

ഇന്‍ഡ്യ സഖ്യത്തിൻ്റെ മഹാറാലി; സഖ്യത്തിലെ പ്രധാന നേതാക്കള്‍, കെജ്രിവാളിൻ്റെ ഭാര്യ വേദിയിൽ എത്തി

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എത്താത്ത ഒരു പ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ സഖ്യത്തിലില്ല

0 Comments

ബി.ജെ.പി പോസ്റ്ററിൽ മോദിയുണ്ട്, ദേവഗൗഡയുണ്ട്, മന്ത്രി കൃഷ്‌ണൻ കുട്ടി, മാത്യൂ.ടി എല്ലാരുമുണ്ട്; കർണാടകയിൽ ആണ് സംഭവം

മഞ്ജുനാഥയ്ക്ക് സ്വീകരണം നൽകുന്നുവെന്ന പോസ്റ്ററിലാണ് എൽ.ഡി.എഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്.

0 Comments