ഇന്‍ഡ്യ സഖ്യത്തിൻ്റെ മഹാറാലി; സഖ്യത്തിലെ പ്രധാന നേതാക്കള്‍, കെജ്രിവാളിൻ്റെ ഭാര്യ വേദിയിൽ എത്തി

You are currently viewing ഇന്‍ഡ്യ സഖ്യത്തിൻ്റെ മഹാറാലി; സഖ്യത്തിലെ പ്രധാന നേതാക്കള്‍, കെജ്രിവാളിൻ്റെ ഭാര്യ വേദിയിൽ എത്തി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ഇന്‍ഡ്യ സഖ്യത്തിൻ്റെ മഹാറാലി. ഡല്‍ഹി രാം ലീല മൈതാനിയില്‍ പ്രതിഷേധ മഹാറാലിയില്‍ ഇന്‍ഡ്യ സഖ്യത്തിലെ പ്രധാന നേതാക്കള്‍ പങ്കെടുത്തു. അരവിന്ദ് കെജ്രിവാളിൻ്റെ ഭാര്യ വേദിയിൽ എത്തി.

Courtesy:NDTV

പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എത്താത്ത ഒരു പ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ സഖ്യത്തിലില്ല. അതുകൊണ്ട് തന്നെ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ ഇന്ത്യ സഖ്യത്തിൻ്റെ ശക്തമായ പ്രതിഷേധത്തിന് ഡല്‍ഹി രാം ലീല മൈതാനം സാക്ഷ്യം വഹിച്ചു.

0Shares