ലോക്‌സഭാ തെരഞ്ഞെടുപ്പ്; 8889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരി വസ്തുക്കള്‍ എന്നിവ പിടിച്ചെടുക്കുന്നതിന് പ്രത്യേക ഊന്നല്‍

0 Comments

മഥുര തീർഥാടനം കഴിഞ്ഞ് മടങ്ങവെ ബസിന് തീപിടിച്ചു; എട്ടുപേർ വെന്തുമരിച്ചു, നിരവധിപേർ പൊള്ളലേറ്റ് ചികിത്സയിൽ

പുകയും തീയും ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികനാണ് വിവരം അറിയിച്ചത്.

0 Comments

പൗരത്വ ഭേദഗതി നിയമ പ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വം അനുവദിച്ചു; പതിനാല് പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി

ഔദ്യോഗിക പോര്‍ട്ടലിലൂടെ ആയിരുന്നു അപേക്ഷ പരിഗണിച്ചത്

0 Comments

ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; 96 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു, കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഒരുക്കി ഇരിക്കുന്നത്, വേനൽ ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്നും ആശങ്ക

അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യം സര്‍ക്കാരിന് എതിരായ വിവാദ വിഷയങ്ങള്‍ അടക്കം ഗുണം ചെയ്യും എന്നാണ് ഇന്‍ഡ്യ സഖ്യത്തിൻ്റെ കണക്ക് കൂട്ടല്‍

0 Comments

മോദി ​ഗ്യാരണ്ടിക്ക് മറുപടിയുമായി കെജ്രിവാൾ; സൗജന്യ വൈദ്യുതിയും വിദ്യാഭ്യാസവും ചികിത്സയും അടക്കം പത്ത് ​ഗ്യാരണ്ടികൾ പ്രഖ്യാപിച്ചു, യു.പി ബീഹാർ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കെജ്രിവാൾ പ്രചരണം നടത്തും

തനിക്ക് നിയമം ബാധകമല്ലെങ്കിൽ മോദി അത് വ്യക്തമാകട്ടെ എന്നും കെജ്രിവാൾ ആഞ്ഞടിച്ചു

0 Comments

സന്ദേശ് ഖാലിയില്‍ വീണ്ടും സംഘർഷം; ടി.എം.സി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടി, നിരവധി പേർക്ക് പരുക്ക്

ന്ദേശ് ഖാലി വിഷയം ഉയർത്തി നരേന്ദ്രമോദിയുടെ ബംഗാളിലെ പ്രചരണം

0 Comments

അജ്‌മീര്‍ പള്ളിയിലും സംഘപരിവാര്‍, അമ്പലം പൊളിച്ച്‌ പണിതതെന്ന് ആരോപണം; പുരാവസ്‌തു വകുപ്പ് സര്‍വേ നടത്തണമെന്ന് മേയര്‍

സംസ്‌കൃത സ്‌കൂളിൻ്റെയും ക്ഷേത്രത്തിൻ്റെയും അവശിഷ്ടങ്ങള്‍ പള്ളിയില്‍ കാണാന്‍ സാധിച്ചുവെന്നാണ് വാദം

0 Comments

രേവണ്ണ വിസയില്ലാതെ ഇന്ത്യയില്‍ നിന്നും കടന്നതിങ്ങനെ; അടിയന്തര ഇടപെടല്‍ നടത്തി കര്‍ണാടക സര്‍ക്കാര്‍

അന്താരാഷ്ട്ര നിയമത്തിന് കീഴില്‍ പ്രത്യേക ആനുകൂല്യങ്ങളും ഒഴിവാക്കല്‍പ്പെടലുകളും ഈ വിസ ലഭിക്കുന്നവര്‍ക്കുണ്ട്

0 Comments