കുടകിലെ വിദ്യാര്‍ഥിനിയുടെ കൊല, പ്രതി അറസ്റ്റില്‍; അറുത്തെടുത്ത തല കണ്ടെടുത്തു, വെടിയുണ്ട നിറച്ച ഒറ്റക്കുഴല്‍ തോക്ക് കസ്റ്റഡിയിൽ എടുത്തു

നിറച്ച തോക്കുമായി എത്തിയ പ്രതിയെ പോലീസ് കഴിഞ്ഞ ദിവസം പുലർച്ചെയോടെ പിടികൂടിയത്

0 Comments

കാർ ഡീലർമാരെ തട്ടിക്കൊണ്ടു പോയി; നഗ്നരാക്കി സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിച്ച കൊടുംക്രൂരത, ഏഴുപേർ അറസ്റ്റിലായി, മുഴുവൻ പ്രതികൾക്കായി അന്വേഷണം തുടരുന്നു

ന​ഗ്നരാക്കി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു

0 Comments

ചാരവൃത്തി പാകിസ്‌താന് വേണ്ടി; ഗുജറാത്ത് സ്വദേശി പിടിയില്‍, മിലിട്ടറി ഇൻ്റെലിജന്‍സ് നൽകിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി

സായുധ സേനയെയും പ്രതിരോധ വകുപ്പുമായും ബന്ധപ്പെട്ട ഗവേഷണ- വികസന സ്ഥാപനങ്ങളെ കുറിച്ചുമുള്ള രഹസ്യങ്ങള്‍ പ്രവീണ്‍ മിശ്ര ശേഖരിച്ചിരുന്നതായി സി.ഐ.ഡി

0 Comments

തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും; മോദിക്ക് കടന്നാക്രമണം, ആവേശമായി കെജ്‌രിവാള്‍

രാജ്യത്തിന് വേണ്ടി ചോര ചിന്താന്‍ തയ്യാറാണ്. മോദി പ്രധാനമന്ത്രിയാകാനല്ല വോട്ട് ചോദിക്കുന്നത്

0 Comments

പ്രജ്ജ്വലിന് എതിരെയുള്ള ലൈംഗിക അതിക്രമ കേസ്; തെളിവ് പുറത്തുവിട്ട ബി.ജെ.പി നേതാവ് കസ്റ്റഡിയില്‍

എച്ച്ഡി രേവണ്ണയ്ക്കെതിരെ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു ഗൗഡ

0 Comments

സന്തോഷം ജനങ്ങളിലേക്ക് എത്തിയതിൽ; അമ്പത് ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക്, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൻ്റെ വിജയമെന്ന് ആംആദ്‌മി

ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും ഇ.ഡിയോട് കോടതി

0 Comments

ജെ.ജെ.പിയുടെ പിന്തുണ കോണ്‍ഗ്രസിന്? ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാരിന് ഭരണ പ്രതിസന്ധി, ഗവര്‍ണറെ കാണാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

മൂന്ന് ജെ ജെ പി വിമതരുടെ പിന്തുണ ഉണ്ടെന്നാണ് ബി.ജെ.പിയുടെ അവകാശ വാദം

0 Comments

സംവിധായകൻ സംഗീത് ശിവൻ മലയാളത്തിൻ്റെ അന്ത്യാഞ്ജലി; ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും ഒരുപാട് സ്വാധീനിച്ച കലാകാരൻ

ആദ്യ സംവിധാനം 1990ൽ ചെയ്‌ത 'വ്യൂഹം' എന്ന ചിത്രമാണ്

0 Comments

എ.ഐ.സി.സി മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബി.ജെ.പിയിൽ; പാർട്ടിയിൽ നിന്ന് പ്രതികാര നടപടി ഉണ്ടായി എന്നും തൻ്റെ പരാതിയിൽ നടപടി സ്വീകരിച്ചില്ല എന്നും ആരോപണം

രാജിവെച്ചതിന് പിന്നാലെ രൂക്ഷ വിമർശനമാണ് രാധിക ഖേര ഉന്നയിച്ചത്

0 Comments