പ്രീതി നഷ്ടപ്പെട്ടു; ധനമന്ത്രിയെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണർ,യു.പിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിൻ്റെ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചത്
ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി
ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ ഭരണഘടനാ പ്രശ്നങ്ങളുമില്ല
നിര്‍ബന്ധിത രാജിയാണ് തൊഴിലാളികളില്‍ നിന്ന് കമ്പനി ആവശ്യപ്പെടുന്നത്. ഇതില്‍ 150ഓളം പരാതികള്‍ സംഘടനയ്ക്ക് ലഭിച്ചു.
മയക്കുമരുന്നിനെ പൊലീസും എക്‌സൈസും ചേര്‍ന്ന് മാത്രം നേരിടട്ടെ എന്നല്ല സര്‍ക്കാര്‍ തീരുമാനം. അങ്ങനെ മാത്രം നേരിടാവുന്ന ഒന്നല്ല ഇത്.
ടയര്‍ പല തവണ ഊരിത്തെറിച്ച് അപകടമുണ്ടാകുന്നതിന് പിന്നില്‍ അസാധാരണത്വവും ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട്.
ബാക്കി തെളിവുകൾ കോടതിയിൽ ഹാജരാക്കാം എന്നായിരുന്നു സ്വപ്‌ന
പത്തു മിനിറ്റോളം മാത്രമാണ് ഗവര്‍ണറുടെ സന്ദര്‍ശനം നീണ്ടത്
അപമര്യാദയായി പെരുമാറുന്ന രീതി എനിക്കില്ല
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു കൻസി. വീടിനു സമീപം ആരോ വന്നതായി കാൽപെരുമാറ്റത്തിൽ നിന്നു ഇവർക്ക് മനസിലായി.
യഥാസ്ഥിതിക മുസ്ലീം മതസംഘടനയുടെ കവിയരങ്ങില്‍ പെണ്‍കവികള്‍ ഇല്ല