ഒടുവിൽ രാജി നിര്‍ദേശത്തില്‍ തിരുത്തി ഗവര്‍ണര്‍; ഒന്‍പത് വി.സിമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും

വി.സി നിയമനത്തില്‍ സുപ്രീം കോടതി ഉത്തരവ് വ്യക്തമാണ്. കോടതി ആര്‍ക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

0 Comments

പ്രിയപ്പെട്ട അശ്വിന്‍ ഇനി ഓര്‍മ്മ; ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ആയിരങ്ങള്‍ എത്തി

നാട്ടിൽ പൊതുരംഗത്തും കായിക രംഗത്തും സജീവമായിരുന്നു അശ്വിന്‍

0 Comments

ഗവര്‍ണറുടേത് നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധം; അതനുവദിച്ചു കൊടുക്കാനാകില്ല, ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് ഗവര്‍ണര്‍ കരുതരുത്: മുഖ്യമന്ത്രി

നാലംഗ സേര്‍ച്ച്‌ കമ്മിറ്റിയെ നിയമിക്കുന്നത് ഗവൺമെണ്ടാണ്

0 Comments

വൈസ്. ചാൻസലർമാരെ പുറത്താക്കുന്ന ചാന്‍സലറെ തന്നെ സര്‍ക്കാര്‍ പുറത്താക്കും; നിയമ നീക്കങ്ങള്‍ തുടങ്ങി, ഗവർണറുടെ നിയമ വിരുദ്ധ ആവശ്യം വിലപോകില്ലെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമം

0 Comments

സ്വബോധമുള്ള ഏതെങ്കിലും ഒരു മന്ത്രി സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിക്കുമോ?; തനിക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ച്‌ തോമസ് ഐസക്

സ്വപ്‌ന ബി.ജെ.പിയുടെ ദത്തുപുത്രിയാണെന്നും അവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് അവരാണെന്നും തോമസ് ഐസക് കോഴിക്കോട് പറഞ്ഞു.

0 Comments

ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ ഇളവ് നല്‍കിയ ഉത്തരവ് തിരുത്തി; ടൂറിസ്റ്റ് ബസുകളെല്ലാം നിറം ഉടന്‍ മാറ്റണം

അതേസമയം നിലവില്‍ ഫിറ്റ്‌നസ് ഉള്ള വാഹനങ്ങള്‍ക്ക് അടുത്ത തവണ ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്നത് വരെ നിറം മാറ്റാതെ ഓടാം.

0 Comments

അസാധാരണമായ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു

നിയമനം ചട്ടപ്രകരമല്ലെന്ന് ചൂണ്ടിക്കാട്ടി എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു.

0 Comments

എനിക്കിപ്പോള്‍ 25 വയസേയുള്ളൂ. 14 വര്‍ഷമല്ലേ ശിക്ഷ അത് ഗൂഗിളില്‍ ഞാന്‍ കണ്ടിട്ടുണ്ട്; കുറ്റബോധമില്ലാതെ ശ്യാംജിത്ത്

താന്‍ 39-ാം വയസില്‍ പുറത്തിറങ്ങുമെന്നും തനിക്കൊന്നും നഷ്ടപ്പെടാനില്ലെന്നും ശ്യാംജിത്ത് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

0 Comments

ഗവര്‍ണര്‍ക്കെതിരായ സമരം നനഞ്ഞ പടക്കമാകും; തെരുവില്‍ നേരിടാനാണെങ്കില്‍ തിരിച്ചും പ്രതീക്ഷിക്കാം; ഗവർണർക്ക് പിന്തുണയുമായി കെ. സുരേന്ദ്രന്‍

അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബി.ജെ.പിയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കും.’ സുരേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.

0 Comments