ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോൺ തയ്യാറായില്ല; ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം നൽകിയെന്ന് ഗ്രീഷ്‌മയുടെ മൊഴി, ജാതകദോഷം അടക്കം പറഞ്ഞിരുന്നത് ഷാരോണിനെ ഒഴിവാക്കാൻ
ഷാരോണുമായി വിവാഹം കഴിഞ്ഞതായി ഗ്രീഷ്‌മ പറഞ്ഞിട്ടില്ല
ഷാരോണുമായി വിവാഹം കഴിഞ്ഞതായി ഗ്രീഷ്‌മ പറഞ്ഞിട്ടില്ല
അന്വേഷണം ഗ്രീഷ്‌മയുടെ ബന്ധുക്കളിലേക്കും
കളനാശിനിയാണ് ഉപയോഗിച്ചതെന്നും ഷാരോണ്‍ ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം പറഞ്ഞുവെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.
പാറശാല പൊലീസില്‍നിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പെണ്‍കുട്ടിയെ സുദീര്‍ഘമായി ചോദ്യം ചെയ്തിരുന്നു.
സ്‌കൂട്ടര്‍ കുറുകെയിട്ട് ബസ് തടഞ്ഞ യുവതി ഡ്രൈവര്‍ സീറ്റിൻ്റെ വാതില്‍ തുറന്ന് ബസിനകത്ത് പ്രവേശിച്ച് ജീവനക്കാരോട് കയര്‍ക്കുകയായിരുന്നു.
പതിവ് രീതികളിൽ മറികടന്ന് സൂപ്പർ താരം സുരേഷ് ഗോപിയെ സംസ്ഥാന കോർ കമ്മിറ്റിയിൽ ബി.ജെ.പി ഉൾപ്പെടുത്തിയിരുന്നു.
ലഹരിപാനീയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിൻ്റെ വില കൂടിയിരുന്നു.
സിറില്‍, മുംബൈ അധോലോക ബന്ധമുള്ള വ്യക്തിയാണെന്നും സർക്കിൾ ഇൻസ്‌പെക്ടർ
തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവ മോഷ്ടിച്ച് കള്ളന്
നവംബര്‍ മൂന്നിനാണ് ഇ.ഡിയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത്