സ്വപ്നയുടെ തുടർച്ചയായ വ്യാജ പ്രചരണങ്ങളോട് അപ്പപ്പോൾ പ്രതികരിക്കേണ്ടതില്ല; ഗവർണർക്കെതിരെ പരസ്യ പ്രക്ഷോഭത്തിനിറങ്ങും: എം.വി ഗോവിന്ദൻ മാസ്റ്റർ

സി.പി.എമ്മിൻ്റെ സമുന്നതരായ മൂന്ന് നേതാക്കൾക്കെതിരെയാണ് സ്വപ്ന സുരേഷ് ലൈംഗിക ആരോപണമുന്നയിച്ചത്.

0 Comments

എത്ര വിവരമില്ലാത്ത മനുഷ്യനാണ് നിയമമന്ത്രി; പി. രാജീവ് അജ്ഞനും വിവരംകെട്ടവനുമാണെന്ന് ഗവർണർ

'മദ്യ വിൽപനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം.’ പരിധി ലംഘിക്കരുതെന്നും മന്ത്രിമാർക്ക് ഗവർണർ മുന്നറിയിപ്പ് നൽകി.

0 Comments

ഒന്നാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് വന്‍ അഴിമതികള്‍; സി.ബി.ഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വന്‍ അഴിമതികള്‍ താന്‍ പ്രതിപക്ഷനേതാവായിരിക്കെ പുറത്തു കൊണ്ടുവന്നതാണ്.

0 Comments

കണ്ണൂരിലെ പാനൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള പക; പ്രതി ശ്യാംജിത്ത് കസ്റ്റഡിയില്‍

പാനൂരില്‍ ന്യൂക്ലിയസ് ആശുപത്രിയില്‍ ഫാര്‍മസി ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. യുവതിയുടെ അച്ഛന്‍ വിനോദ് ഖത്തറിലാണ്.

0 Comments

ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് യുവാവിൻ്റെ പരാതി; പിന്നാലെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍

അശ്ലീല ചിത്രമാണെന്ന് ആദ്യം പറഞ്ഞിരുന്നില്ല. സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം കരാറില്‍ ഒപ്പുവെപ്പിച്ചു.

0 Comments

സ്വർണം മുക്കിയ തോർത്തുകൾ കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് കുളിച്ചതാണെന്നും തോർത്ത് ഉണങ്ങാൻ സമയം ലഭിച്ചില്ലെന്നുമായിരുന്നു മറുപടി.

0 Comments

ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചു; പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന് മറുപടി നൽകിയതായി കെ. സുധാകരൻ

സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിൻ്റെ ആരോപണവും പരിശോധിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു.

0 Comments

നഗ്നപൂജയും മന്ത്രവാദവും; നഗ്നയാക്കി പീഡിപ്പിച്ചു; കൊല്ലത്ത് നിന്നും പരാതിയുമായി യുവതി

ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയാണ് പരാതിയുമായി രം​ഗത്തെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് ക​സ്റ്റഡിയിലെടുത്തു.

0 Comments

എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം; പീഡന പരാതിയിൽ ഉറച്ച് നിൽക്കുന്നതായി പരാതിക്കാരി

എൽദോസിൻ്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അപ്പോഴൊന്നും സി.സി.ടി.വി ക്യാമറ വീട്ടിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി

0 Comments

നരബലി കേസില്‍ കൂടുതൽ അന്വേഷണം; ഷാഫിയുടെ പശ്ചാത്തലത്തില്‍ ദുരൂഹത ഏറെയെന്ന് പൊലീസ്, കത്തി വാങ്ങിയ കടക്കുള്ളിൽ പരിശോധന, നിര്‍ണായകം സൈബര്‍ തെളിവുകള്‍

കോളേജ് വിദ്യാര്‍ത്ഥിനികളെ ഇലന്തൂരില്‍ എത്തിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് പൊലീസ്

0 Comments