കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിക്കു അന്ത്യാഞ്‌ജലി; പൊതുദർശനത്തിന് നിരവധിപേർ, അഞ്ചുതവണ നിയമ സഭയിലേക്കും ഒരിക്കൽ പാലക്കാട് ലോക്‌സഭാ സീറ്റിലും മത്സരിച്ചു

തളിപ്പറമ്പിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു ജനനം

0 Comments

നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി കരുതിയതിനെക്കാള്‍ കൊടും ക്രൂരന്‍; കാട്ടാനകളുടെ ജഡം ഒറ്റയ്ക്ക് വെട്ടുകത്തിക്ക് മുറിച്ച്‌ കഷ്ണങ്ങൾ ആക്കുന്നതില്‍ അതി വിദഗ്ദന്‍

സര്‍ജിക്കല്‍ ഉപകരണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല

0 Comments

വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിലെറിഞ്ഞും മത്സ്യ തൊഴിലാളികൾ; വിഴിഞ്ഞം സമരം നൂറാംദിനം, സമരക്കാർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്‌തു

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രതിഷേധക്കാർ ഇരച്ചുകയറി

0 Comments

ഗവർണറുടെ നടപടികളെ നിയമപരമായി നേരിടും; ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയത് ഫാസിസം, എല്ലാ പഴുതുകളും ഉപയോഗിച്ച് പോരാടും: എം.വി ഗോവിന്ദന്‍

വിഷയം നിസ്സാര വത്കരിക്കുന്നത് പ്രതിപക്ഷ നേതാവിന്‍റെ തന്ത്രമാണ്

0 Comments

എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുമായി തെളിവെടുപ്പ് തുടരുന്നു; ആശുപത്രിയിൽ എത്തിച്ച് ലൈംഗിക ശേഷി പരിശോധിച്ചു

പിന്മാറാൻ അഭിഭാഷകന്‍റെ ഓഫീസിൽ വെച്ച് രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും മർദ്ദിച്ചെന്നും മൊഴി

0 Comments

ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു; ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ വ്യാജ ഏറ്റുമുട്ടലെന്നും ദൈവമൊന്നും അല്ലല്ലോയെന്നും വി.ഡി സതീശൻ

കത്തയക്കാൻ പോസ്റ്റ് ഓഫിസുള്ളപ്പോൾ ആർക്കും കത്ത് അയക്കാം: കാനം

0 Comments