ഡോക്ടറുടെ ദുരൂഹമരണം; അന്വേഷണം ഊർജിതമാക്കാൻ കർണ്ണാടകയിലേക്കും പ്രക്ഷോഭം, പൈവളിഗെയിലും പ്രകടനം
ദുരൂഹ മരണത്തിന് മുമ്പുള്ള സി.സി.ടി.വി ദൃസ്യങ്ങൾ പോലീസ് കണ്ടെടുത്തു.
ദുരൂഹ മരണത്തിന് മുമ്പുള്ള സി.സി.ടി.വി ദൃസ്യങ്ങൾ പോലീസ് കണ്ടെടുത്തു.
വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അടക്കയും കുരുമുളകും കവർച്ച
ശശി തരൂര്‍ നാലു ദിവസത്തെ മലബാര്‍ സന്ദര്‍ശനം തുടങ്ങി. രാവിലെ എം.ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ചാണ് തരൂര്‍ സന്ദര്‍ശനത്തിന് തുടക്കമിട്ടത്.
അര്‍ഹതയുള്ളവര്‍ക്ക് തൊഴില്‍ നിഷേധിക്കുകയും. പിന്‍വാതിലൂടെ സ്വന്തക്കാരെ തിരുകി കയറ്റുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
മതിയായ സെക്യൂരിറ്റി ഇല്ലാതെയാണ് സുപ്രധാന ബാങ്കുകൾ വായ്‌പകൾ നൽകിയത്
ആദ്യാവസാനം മാറ്റങ്ങൾ വരുത്തി പുതിയ പദ്ധതി രൂകപീകരിച്ചാൽ അതിന് അനുമതി ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ ക്ലീൻ കാസർകോടിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്
തൻ്റെ ഫോണ്‍ പൊലീസ് പിടിച്ചുവെച്ചിരിക്കുകയാണെന്നും തരാന്‍ പറ്റില്ലെന്നാണ് പറയുന്നതെന്നും യുവതി അറിയിച്ചു.
പരിശോധനാ റിപ്പോര്‍ട്ടിൻ്റെ പകര്‍പ്പുകള്‍ വാഹന ഉടമ/ഡ്രൈവര്‍ എന്നിവര്‍ക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം.
രാജവാഴ്‌ചയുടെ കരുത്തിൻ്റെ തണലിൽ ജീവിസിച്ചുവന്ന ഒരു സമൂഹം ബേക്കലിൽ ഉണ്ടായിയിരുന്നു