മദ്യലഹരിയിലായ മോഡലിനെ കൊച്ചിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു

കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

0 Comments

സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയെ പുറത്താക്കാന്‍ തനിക്ക് അധികാരമില്ല; കൂടുതൽ വിശദീകരണവുമായി ഗവര്‍ണര്‍

മന്ത്രിയുടെ പ്രസ്താവനയിലുള്ള തൻ്റെ അപ്രീതി ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

0 Comments

കേരള രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാന്‍ ശശി തരൂര്‍; പുതിയ നീക്കങ്ങൾ ഇങ്ങിനെ

അതേസമയം, തരൂരിനെ പ്രത്യേകിച്ച് ദൗത്യമൊന്നും ഏല്‍പിച്ചിട്ടില്ലെന്നാണ് എ.ഐ.സി.സിയുടെ പ്രതികരണം.

0 Comments

മഞ്ചേശ്വരത്ത് മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ പ്രതി അറസ്റ്റിൽ;വിദ്യാർത്ഥിനിയെ യുവാവ് പൊക്കിയെടുത്ത് നിലത്ത് എറിയുകയായിരുന്നു

കുട്ടികളോട് ക്രൂരത ചെയ്യുന്നവർക്കെതിരെ കർശന നടപടികളെന്ന് പോലീസ്

0 Comments

ഹാഷിഷ് ഓയിലുമായി അറസ്റ്റിലായി ജാമ്യത്തിലിറങ്ങി; ടാറ്റൂ ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ മയക്കുമരുന്നു കച്ചവടം നടത്തി വീണ്ടും പിടിയിൽ

കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് സിഗിൽ വർഗീസും വിഷ്ണു പ്രിയയും ഇവരുടെ സഹായിയുമായ വിക്രവും പൊലീസ് പിടിയിലാകുന്നത്.

0 Comments

മന്ത്രിസഭയ്ക്കും സി.പി.എമ്മിനും മുഖത്തേറ്റ പ്രഹരം; പ്രിയ വർ​ഗീസിന് മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി

യു.ജി.സിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിയ്ക്ക് കഴിയില്ല. യു.ജി.സി റെഗുലേഷൻ ആണ് പ്രധാനം എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

0 Comments

തൃശ്ശൂരിലേക്ക് എം.ഡി.എം.എ കടത്താൻ ശ്രമം; യുവമോർച്ച നേതാവും കൂട്ടാളികളും ബംഗളൂരുവിൽ അറസ്റ്റിലായി

ലയാളി വിദ്യാർഥികളെ കേന്ദ്രീകരിച്ചു ബെംഗളൂരുവിലും ഇയാൾക്കു ലഹരിമരുന്നു വിൽപനയുണ്ടെന്നു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.

0 Comments

മാതൃകാ പ്രീപ്രൈമറി സ്‌കൂൾ; കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറിയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു

ആറുവർഷം കൊണ്ട് പത്തരലക്ഷം കുട്ടികളാണ് പുതുതായി പൊതുവിദ്യാഭ്യാസ ധാരയിലേക്ക്

0 Comments