റേഷൻ കുത്തരിയും ഗോതമ്പും മോഷണം; സപ്ലൈകോ ഉദ്യോഗസ്ഥനടക്കം നാലുപേർ അറസ്റ്റിൽ, കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങൾ

പ്രതികളെ പറ്റി വ്യക്തമായ വിവരം ലഭിച്ചതോടെ പോലീസ് നാലുപേരെയും പിടികൂടുകയായിരുന്നു. തുടർന്ന് കടകളിൽ നിന്ന് അരിയും ഗോതമ്പും കണ്ടെടുത്തു.

0 Comments

കാസർകോട്- കർണാടക വനാതിർത്തിയിൽ കാറപകടം; കൈക്കുഞ്ഞും മാതാവും മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്, അപകടകാരണം വ്യക്തമല്ല

ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്

0 Comments

അഞ്ചുവർഷത്തിൽ ഒരിക്കൽ നടത്തിവരാറുള്ള ഹസ്രത്ത് മാലിക് ദീനാർ ഉറൂസിനും 30 ദിവസം നീണ്ടുനിൽക്കുന്ന മത പ്രഭാഷണ പരമ്പരക്കും തളങ്കരയിൽ ഒരുക്കങ്ങൾ പൂർത്തിയായി; ഭക്തിസാന്ദ്രമായ ചടങ്ങിൽ പതാക ഉയർന്നു

മത പ്രഭാഷണ പരമ്പരയാണ് മാലിക് ദീനാർ പരിസരത്ത് നടക്കുന്നത്

0 Comments

24 മത് കാസറഗോഡ് ജില്ലാ ജൂനിയർ തായ്‌ക്വോണ്ടോ കിരീടം യോദ്ധ അക്കാഡമിക്ക്

ജില്ലാ ജൂനിയർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് യോദ്ധ തായ്‌ക്വോണ്ടോ അക്കാദമി 91 പോയിന്റുമായി ഓവർ ഓൾ കിരീടം നേടി.

0 Comments

വർഗീയമായ ചില ചാഞ്ചാട്ടങ്ങൾ കാണിച്ചിട്ടുണ്ട്; പക്ഷേ മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ല: ബിനോയ് വിശ്വം

ലീ​ഗ് പ്രശംസയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിനോയ് വിശ്വം എടുക്കുന്നതെങ്കിലും എം. വി ​ഗോവിന്ദൻ്റെ നിലപാടിൽ സി.പി.ഐ നേതൃത്വത്തിൽ അതൃപ്തിയുണ്ട്.

0 Comments

‘വളച്ചുവെച്ച് ഭൂമി തട്ടിയെടുക്കൽ’; കയ്യേറിയ സർക്കാർ ഭൂമി സ്വന്തമാക്കി സ്വകാര്യ വ്യക്തിയുടെ മറിച്ച് വില്പന, റീസർവ്വേ, സബ് രജിസ്ട്രാർ, വില്ലേജ്- താലൂക്ക് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം

ഉദ്യോഗസ്ഥർ സർക്കാരിനെ വഞ്ചിക്കുന്ന സംഭവങ്ങൾക്കെതിരെ വിജിലൻസ് നടപടികൾ

0 Comments