കാക്കി പാന്റും പെയിന്റ് പറ്റിയ ചെരുപ്പും പ്രധാന തെളിവായി; റെയില്‍വേ ജീവനക്കാരിയെ ആക്രമിച്ച കേസ്, വഴങ്ങാത്ത സ്ത്രീകളെ ആക്രമിക്കുന്ന പ്രതിയെ കുടുക്കി

പ്രതിയ്ക്കെതിരെ കൊല്ലം കുന്നിക്കോട് സമാനമായ കേസ്

0 Comments

മതസൗഹാർദ്ദ നൂൽ കൂട്ടിച്ചേർക്കാൻ ഇടതുപക്ഷ എക്യത്തിന് കഴിയണം; മതത്തെ ഉപയോഗപ്പെടുത്തുന്ന വർഗ്ഗീയതയെ തിരിച്ചറിയണം: എം.സ്വരാജ്

തിരിച്ചടികളെ ഭയന്ന് ഇരുമതങ്ങളും തമ്മിൽ ധ്രൂവീകരിക്കപ്പെട്ടു

0 Comments

ജസ്ന തിരോധാനം; വഴിത്തിരിവായേക്കാവുന്ന നിർണായക മൊഴി സി.ബി.ഐക്ക്; ലഭിച്ചത് പോക്സോ തടവുകാരനിൽ നിന്നും

സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജെസ്ന തിരോധാനത്തെ കുറിച്ച് അറിവുണ്ടെന്നും തന്നോടത് പറഞ്ഞുവെന്നാണ് മൊഴി.

0 Comments

ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കർഷകൻ മുങ്ങിയത് ആസൂത്രിതമായി; തിരിച്ചെത്തിയ ശേഷം​ നിയമ നടപടി ആലോചിക്കുമെന്ന് കൃഷിമന്ത്രി

ബിജുവിനെ കാണാതായതിനെ തുടർന്ന് സംഘം ഇസ്രയേൽ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകി. തുടർന്ന് കേരളത്തിലേക്ക് മടങ്ങി

0 Comments

രാജ്യത്ത് 10 അതീവ സുരക്ഷാ മേഖല; കേരളത്തിൽ നിന്നും പട്ടികയിൽ ഇടം നേടി കൊച്ചി

ഇതോടെ കുണ്ടന്നൂർ മുതൽ എം.ജി റോഡുവരെയുള്ള പ്രദേശത്ത് ദേശീയ സുരക്ഷാ നിയമവും, ഒഫീഷ്യൽ സീക്രട്‌സ് ആക്ടും ബാധകമാവും.

0 Comments

കണ്ണൂര്‍ ഉള്‍പ്പെടെയുള്ള നോണ്‍മെട്രോ നഗരങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ച് എയര്‍ ഇന്ത്യ; നടപടി താൽക്കാലികം

. എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ, എയര്‍ വിസ്താര തുടങ്ങിയ കമ്പനികളുമായമുള്ള ലയനനടപടികളുടെ ഭാഗമായാണ് സര്‍വീസ് താത്കാലികമായി അവസാനിപ്പിച്ചത്.

0 Comments

സി.പി.എമ്മിന് രാഷ്ട്രീയ മുതലെടുപ്പ് നടത്തണമെങ്കിൽ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലടിക്കണം; രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രന്‍

സി.പി.എമ്മിൻ്റെ മുസ്‌ലിം പ്രീണനം തീവ്രവാദശക്തികള്‍ക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്ന് എല്ലാവര്‍ക്കും അറിയാം.

0 Comments