പാചകവാതക വിലയും പൊള്ളും; ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർധിപ്പിച്ചു, പുതിയ വില പ്രാബല്യത്തിൽ

ജനം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമെന്ന് ഉറപ്പായി

0 Comments

പാവപ്പെട്ടവർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും; മുഖ്യമന്ത്രിക്ക് ചുറ്റും പവർ ബ്രോക്കർമാർ: കടുത്ത വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷം

പൊലീസിൽ തീവ്രവാദ സംഘടനകളിലെ അംഗങ്ങളുണ്ട്. പൊലീസിലെ ക്രിമിനലുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

0 Comments

മാര്‍ച്ച്‌ ഒന്നുമുതല്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളില്ല; സർക്കാർ തീരുമാനം തിരിച്ചടിയാകുന്നത് മധ്യകേരളത്തില്‍നിന്ന് മലബാറിലേക്ക് സര്‍വിസ് നടത്തുന്ന ബസുകൾക്ക്

സംസ്ഥാനത്ത് 140 കിലോമീറ്ററിന് മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുനല്‍കാന്‍ കേരള മോട്ടോര്‍ വാഹന ചട്ടങ്ങള്‍ അനുവദിക്കുന്നില്ല.

0 Comments

മദ്യപാനം; പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നത്; തീരുമാനം പിൻവലിക്കണമെന്ന് സുധീരൻ

കോൺ​ഗ്രസ് ഭരണഘടന ആർട്ടിക്കിൾ വി(ബി) (സി) പ്രകാരം കോൺ​ഗ്രസ് പാർട്ടി അംഗം മദ്യപാനീയങ്ങളും ലഹരിവസ്തുക്കളും ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു

0 Comments

സി.പി.എം ഒരു മതത്തെയും വിശ്വാസത്തെയും എതിർക്കുന്നില്ല; ലീ​ഗിലെ ആയിരക്കണക്കിന് അണികൾ ഇടതുപക്ഷത്തോടൊപ്പം ചേരും: എം.വി ഗോവിന്ദൻ മാസ്റ്റർ

സി.പി.എം മതനിരാസ പാർട്ടി ആണെന്ന ഇ.ടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവന വർഗീയത ഒളിച്ച് കടത്തുന്നതിന്‍റെ ഭാഗമാണെന്നും എം. വി ​ഗോവിന്ദൻ

0 Comments

ഇസ്രയേലില്‍ മുങ്ങിയ മലയാളി ബിജു കുര്യനെ കണ്ടെത്തിയത് രഹസ്യാന്വേഷണ ഏജന്‍സി മൊസാദ്; പുലര്‍ച്ചെ 4ന് കോഴിക്കോടെത്തും

ബിജു മുങ്ങിയതാണെന്ന് വ്യക്തമായിട്ടും ബെത്‌ലഹേം കാണാനാണ് പോയതെന്ന് പറയുന്നത് തുടര്‍നടപടികള്‍ ഒഴിവാക്കാനായാണ് എന്നാണ് കരുതപ്പെടുന്നത് .

0 Comments

കോഴിക്കോട് നിര്‍ത്തിയിട്ട ബസില്‍ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; ഇന്ത്യേഷ് കുമാർ രണ്ടു വർഷത്തിനുശേഷം പിടിയിൽ

രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ ചേവായൂര്‍ സ്വദേശിയായ യുവതിയാണ് അതിക്രൂരമായി പീഡനത്തിനിരയായത്.

0 Comments

താൻ ഇനിമുതൽ ട്വന്റി 20യുടെ ഭാ​ഗമല്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി; ആശയം നല്ലതാണെന്ന് കരുതിയാണ് ചേർന്നതെന്ന് വിശദീകരണം

സാബു തൻ്റെ ബിസിനസ് തെലുങ്കാനയിലേക്ക് കൊണ്ടുപോയത് കേരളത്തിലെ വ്യവസായ മേഖലയെ മെച്ചപ്പെടുത്താൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

0 Comments