വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടി വീട് വിട്ടിറങ്ങി; മണിക്കൂറുകള്‍ നീണ്ട തെരച്ചിലിൽ അയല്‍വീട്ടിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തി

മുപ്പതിലേറെ വീടുകളില്‍ പരിശോധിച്ചു

0 Comments

ഭൂമിക്ക് വ്യാജ പ്രമാണം ഉണ്ടാക്കി കെ.എസ്.എഫ്.ഇയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു; മാനേജരും ഇടനിലക്കാരും ഉൾപ്പെടെ ആറ് പ്രതികൾ, വിജിലൻസ് അന്വേഷണം തുടങ്ങി

ഗ്യാരണ്ടിയായി വ്യാജ രേഖകൾ ഹാജരാക്കിയാണ് പണം തട്ടിയത്

0 Comments

പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തി; സി.പി.എമ്മിനെ വെട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി

ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്. ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിര്‍ണായക വിവരങ്ങള്‍ തുറന്നെഴുതിയത്.

0 Comments

പിണറായി വിജയനും ഭാര്യയും മകളും ചേർന്ന് കേരളം വിറ്റുതുലയ്ക്കാൻ ശ്രമിച്ചു; ​ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്

എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിൻ്റെ അറസ്റ്റ്

0 Comments

ഭക്ഷ്യവിഷബാധയല്ല; അഞ്ജുശ്രീയുടെ മരണം ആത്മഹത്യ; രാസ പരിശോധനാ ഫലം ലഭിച്ചു

പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. ജനുവരി ഏഴിനാണ് 19 കാരിയായ അഞ്ജുശ്രീ മരിച്ചത്.

0 Comments

പ്രൈവറ്റ് ബസുകളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു; ചെലവിൽ പകുതി സർക്കാർ വഹിക്കും

ചെലവിൻ്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കുമെന്നും ആന്റണി രാജു പറഞ്ഞു.

0 Comments

11 വര്‍ഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും സംസ്ഥാനത്തിന് നല്‍കിയത് 2,78,979.06 കോടി ; നിയമസഭാ രേഖകള്‍

2021- 22ല്‍ കേന്ദ്ര നികുതി വിഹിതമായി 17,820.09 കോടി രൂപയും ഗ്രാന്റായി 30,017.12 കോടി രൂപയും ലഭിച്ചു. ഇത്തരത്തില്‍ ആകെ ലഭിച്ചത് 47,837.21 കോടി രൂപയാണ്.

0 Comments

കണ്ണൂര്‍ മെട്രോ നഗരമല്ല; കൂടുതൽ വിദേശ വിമാനങ്ങൾ അനുവദിക്കില്ല; പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി

പോയിന്റ് ഓഫ് കോള്‍ പദവി നല്‍കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രം നിഷേധാത്മകമായ നിലപാട് തുടരുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ബ്രിട്ടാസ്

0 Comments

വികസനത്തിനായി സകല എതിര്‍പ്പിനെയും മറികടക്കും; ധാര്‍ഷ്ട്യം എന്നൊക്കെ ചിലര്‍ പറയും; ജനപിന്തുണ ഉള്ളിടത്തോളം മുന്നോട്ട് തന്നെ: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇപ്പോള്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കാറില്ല. പുതിയ സംരംഭങ്ങള്‍ വരാന്‍ അത് കാരണമായി. കേരളം സ്റ്റാര്‍ട്ട്പ്പുകളുടെ പറുദീസയായി മാറി

0 Comments