ജീവിക്കാൻ നിവൃത്തിയില്ല, വീടിന് മുമ്പിൽ ‘വൃക്കയും കരളും വിൽക്കാനുണ്ട്’ എന്ന് ബോർഡ് വെച്ച് ദമ്പതികൾ

അമ്മയുടെ പേരിൽ വർഷങ്ങൾക്ക് മുൻപ് എഴുതികൊടുത്ത കടമുറി സഹോദരനിൽ നിന്ന് വിട്ടുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം.

0 Comments

35 വര്‍ഷത്തിന് ശേഷം പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടി; വീട്ടമ്മ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി

മൂവാറ്റുപുഴയില്‍ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്.

0 Comments

കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കാർ കത്തിയമർന്നെങ്കിലും വേണുഗോപാലും രണ്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കാറിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണ്.

0 Comments

ബ്രഹ്മപുരം: കൊച്ചിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി ; പരീക്ഷകൾക്ക് അവധി ബാധകമല്ല

എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ, ഹയർ സെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

0 Comments

തൊടുപുഴ കൈവെട്ട് കേസ്; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എയുടെ 10 ലക്ഷം രൂപ പാരിതോഷികം

ഇന്ത്യന്‍ ശിക്ഷാ നിയമം,സ്‌ഫോടകവസ്തു നിരോധന നിയമം, ഭീകരവാദ നിരോധന നിയമം തുടങ്ങിയ വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

0 Comments

മാർച്ച് 17ന് കേരളത്തിൽ മെഡിക്കൽ സമരം; രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ചികിത്സയിൽ നിന്നും മാറിനിൽക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ആശുപത്രി അക്രമങ്ങൾ സംബന്ധിച്ച് കോടതികൾ നൽകിയ നിർദ്ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതിൽ ഡോക്ടർമാർ അടങ്ങുന്ന സമൂഹം ആശങ്കയിലുമാണ്.

0 Comments

ബൂത്തുതല പ്രവർത്തനങ്ങൾ ശക്തമാക്കിയ ശേഷം പദയാത്ര മതി; കെ. സുരേന്ദ്രൻ്റെ സംസ്ഥാന ജാഥ മാറ്റി

അതേസമയം, അടുത്ത മാസം സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരക്കിട്ട പരിപാടികൾ ഉള്ളതിനാലാണ് യാത്ര മാറ്റിയതെന്നാണ് പാർട്ടി വിശദീകരണം.

0 Comments

ദുഃസ്വപ്‌നമായി ഗ്രീഷ്‌മ; ബന്ധുക്കളെ പോലും മാറ്റി നിര്‍ത്തി സൈനികൻ്റെ വിവാഹം? ഗ്രീഷ്‌മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും വീട്ടിലേക്ക് വരാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രം

വാര്‍ത്തകളില്‍ വരുന്നത് സത്യമല്ലന്ന് വാദിക്കാനാണ് അവള്‍ ശ്രമിച്ചത്

0 Comments

ഒരു കോഴിക്ക് 3640 രൂപ, അങ്കകോഴികളെ വിറ്റത് പൊന്നുവിലയ്ക്ക്; സര്‍ക്കാര്‍ ഖജനാവിലെത്തിയത് അരലക്ഷത്തിലേറെ

കോഴിയങ്കങ്ങൾ നടക്കാറുണ്ടെങ്കിലും പോലീസ് നടപടികൾ ഉണ്ടാകുന്നില്ല

0 Comments

ബ്രഹ്മപുരത്ത് ദിവസങ്ങള്‍ പരിശ്രമിച്ചിട്ടും തീ അണയ്‌ക്കാന്‍ കഴിയുന്നില്ല; കാരണം ഇതാണ്

ടണ്‍ കണക്കിന് പ്ലാസ്റ്റിക് കത്തുന്നത് ഇന്ന് മാത്രമല്ല, നാളെകളെപ്പോലും ബാധിച്ചേക്കാം

0 Comments