കോഴിക്കോട് മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം

സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റംസാന്‍ വ്രതാരംഭം പ്രഖ്യാപിച്ചത്.

0 Comments

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ജാ​ഗ്രതാ നിർദ്ദേശം

രോഗികളുടെ എണ്ണം ഉയർന്നാൽ ഐ.സി.യു വെന്റിലേറ്ററുകൾ കോവിഡ് ബാധിതർക്കായി മാറ്റിവെക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

0 Comments

സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം; ഉദ്യോഗസ്ഥർക്ക് പഞ്ച് ചെയ്ത് ഇനി മുങ്ങാനാവില്ല

ഇതിലൂടെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കൈവശമുള്ള ആക്സസ് കാർഡ് ഉപയോഗിച്ചാലേ ഓഫീസിന് അകത്തേക്കും പുറത്തേക്കും കടക്കാനാവൂ.

0 Comments

കേരളം വിടാനില്ല, പത്ത് കോടി ബമ്പര്‍ അടിച്ച കോടീശ്വരനായ ആസാം സ്വദേശി സിനിമാ നടിയുടെ വീട്ടിലെ ജോലിയിൽ തുടരും

ബാദ്ധ്യതകളെ തുടര്‍ന്നാണ് കൂലിവേലക്കായി കേരളത്തിലെത്തിയത്

0 Comments

പരീക്ഷ ഉച്ചയ്ക്ക് നടത്തുന്നത് ബാലാവകാശ ലംഘനം; അടിയന്തരമായി പരീക്ഷകൾ മാറ്റിവെക്കണമെന്ന് കെ. സുരേന്ദ്രൻ

ഇത്രയും ഗൗരവതരമായ ബാലാവകാശ ലംഘനം നടന്നിട്ടും അനങ്ങാതിരിക്കുന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ കേരളത്തിന് അപമാനമാണെന്നും സുരേന്ദ്രൻ

0 Comments

സ്വര്‍ണക്കടത്തിലും ഒന്നാമത്; ഇന്ത്യയിൽ ഏറ്റവുമധികം കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നത് കേരളത്തിൽ

കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 755.81 കിലോഗ്രാം സ്വര്‍ണം പിടികൂടി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത്‌ 586.95 കിലോഗ്രാം ആയിരുന്നു.

0 Comments

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായി പത്മലക്ഷ്മി; അഭിനന്ദിച്ച് മന്ത്രിയും

ട്യൂഷനെടുത്തും, ഇൻഷുറൻസ് ഏജന്റായും, പി.എസ്‌.സി ബുളളറ്റിൻ വിറ്റുമാണ് ചെലവിനുളള തുക കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.

0 Comments

പാലക്കാട് മില്‍മ പ്ലാന്‍റില്‍ വാതക ചോര്‍ച്ച; കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് ആരോപണം

ഇനി മുതൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ പ്രദേശവാസികളെ അറിയിച്ചുകൊണ്ട് നടപടികൾ എടുക്കാമെന്നും കുറച്ചുകൂടി മുൻകരുതൽ സ്വീകരിക്കാമെന്നും മിൽമ അധികൃതർ വ്യക്തമാക്കി.

0 Comments