പി.എം.എ സലാം വീണ്ടും ജന.സെക്രട്ടറി; മുസ്‌ലിം ലീഗിൽ സംസ്ഥാന നേതൃത്വം തുടരും; തീരുമാനം കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിൽ

നേരത്തേ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ‌. പി. എ മജീദ് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കി നിശ്ചയിച്ചിരുന്നത്.

0 Comments

മരിച്ചവരുടെ പേരിലും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ചോരുന്നു; സംസ്ഥാന വ്യാപകമായി റേഷന്‍ കാര്‍ഡുകളില്‍ പരിശോധന

റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ മറ്റാരെങ്കിലും ഒ.ടി.പി നമ്പര്‍ ഇല്ലാതെ മാനുവലായി റേഷന്‍ വാങ്ങുന്നുവെന്നും സംശയിക്കുന്നു.

0 Comments

ആശങ്ക വേണ്ട; കൊച്ചിയിൽ ആസിഡ് മഴയ്ക്ക് സാധ്യതയില്ല; നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ: മലിനീകരണ നിയന്ത്രണ ബോര്‍ഡ്

അതേസമയം ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് തൊണ്ടയ്ക്കും കണ്ണിനുമുണ്ടായ അസ്വസ്ഥതകള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞു.

0 Comments

500 കോടി പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്; ബ്രഹ്മപുരം തീപിടുത്തത്തിൽ സർക്കാരിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ

ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടതിൻ്റെ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോർഡാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട്.

0 Comments

‘ഇങ്ങനെയൊരു ചെറ്റ മുഖ്യമന്ത്രി’; പിണറായി വിജയനെ ചങ്ങലക്കിടാൻ കഴിഞ്ഞില്ലെങ്കിൽ സി.പി.എം പിരിച്ചുവിടണമെന്ന് കെ. സുധാകരൻ

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അഴിമതിക്കാരനാണെന്ന അഭിപ്രായം കോൺഗ്രസിനോ, യു.ഡി.എഫിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

0 Comments

രാവിലെ ഗുഡ് മോണിങും വൈകീട്ട് ഗുഡ് ഈവിനിങും പറഞ്ഞ് പ്രതിപക്ഷ നേതാവിൻ്റെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ മന്ത്രിമാരെ കിട്ടില്ല: പി.എ മുഹമ്മദ് റിയാസ്

. ജീവിതത്തിൽ ഇന്നുവരെ അര മണിക്കൂർ പോലും ജയിൽ വാസം അനുഭവിക്കാത്ത വ്യക്തിക്ക് രാഷ്ട്രീയ ത്യാഗം എന്തെന്ന് അറിയില്ല.

0 Comments

പൊലീസ് ചമഞ്ഞ് ചീട്ടു​ക​ളി സം​ഘ​ത്തി​ൽ ​നി​ന്ന് ആ​റു​ലക്ഷം രൂ​പ ത​ട്ടിയെടുത്തു; ബസ് ഡ്രൈവർമാർ അറസ്റ്റിൽ

ആ​റുല​ക്ഷം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം സ്റ്റേ​ഷ​നി​ൽ വ​രാ​ൻ നി​ർ​ദേ​ശി​ച്ച് കാ​റു​മാ​യി ക​ട​ന്നു​

0 Comments

സ്വപ്‌നയ്ക്ക് എം.വി ഗോവിന്ദൻ്റെ വക്കീല്‍ നോട്ടീസ്; പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്, ഒരു കോടി രൂപ നഷ്ടപരിഹാരം വേണം

സ്വപ്‌നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്നും ആരോപണം

0 Comments

പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച്‌ വശത്താക്കി; അജ്മല്‍ കവര്‍ന്നത് നാല് ലക്ഷത്തോളം രൂപയും സ്വര്‍ണവും, പിടിയിലാവാന്‍ കാരണം പിതാവിന് തോന്നിയ സംശയം

ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നു

0 Comments