ഡോ. വന്ദനാദാസ് കൊലക്കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായത് വക്കീൽ ആളൂര്‍; സന്ദീപിന് ചികിത്സ കിട്ടിയില്ലെന്ന് ആദ്യവാദം

സന്ദീപിനെ അഞ്ചു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

0 Comments

പെരുമ്പാവൂർ ജിഷ വധത്തിലും ആറ്റിങ്ങൽ ഇരട്ടക്കൊലയിലും പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കുന്നു; കേരളത്തിൽ ഇതാദ്യം

ആദ്യമായാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്

0 Comments

സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങ്; തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമാകുന്നു, രാജ്യത്ത് ആദ്യമായാണ്‌ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി

എങ്കിലും അവിദഗ്‌ധ തൊഴിലിൽ ഏർപ്പെട്ടിട്ടുളളവർക്ക് ക്ഷേമനിധി

0 Comments

പകല്‍ സമയം ജോലി ആക്രി പെറുക്കലും ഓട്ടോ ഓടിക്കലും; രാത്രിയായാല്‍ നൗഷാദിൻ്റെ കച്ചവടം എം.ഡി.എം.എ വിതരണം, ഒടുവില്‍ പിടിയില്‍

മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു

0 Comments

കണ്ണൂരിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു; സി.പി മൊയ്‌തീൻ്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമെന്ന്‌ സൂചന

സംഘത്തിന് വേണ്ടി വനത്തിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍

0 Comments

മതപഠന ശാലയിൽ മരിച്ച മകളെ കാണാൻ അനുവദിച്ചില്ല; അന്വേഷണം വേണമെന്ന് അസ്‌മിയയുടെ കുടുംബം, മദ്രസയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല

താമസിച്ചു കൊണ്ടാണ് അസ്‌മിയ പഠനം നടത്തിയിരുന്നത്

0 Comments

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ ഹുങ്കിനുളള മറുപടി; ബി.ജെ.പിക്ക് ഭരണതുടര്‍ച്ചയുണ്ടായാല്‍ രാജ്യത്ത് സര്‍വ്വ നാശം: മുഖ്യമന്ത്രി

കോൺ​ഗ്രസിനെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി​ ​ഗോവിന്ദൻ രം​ഗത്തെത്തി.ബി.ജെ.പിയെ തകർക്കാൻ ഞങ്ങളെയുളളൂ എന്ന അഹന്ത കോൺ​ഗ്രസ് മാറ്റണം.

0 Comments

കൊച്ചിയിൽ 15,000 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തത് മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന്; അന്വേഷണം പാകിസ്താനിലെ രാജ്യാന്തര റാക്കറ്റായ ഹാജി സലീം ഗ്രൂപ്പിലേക്ക്

കപ്പലില്‍നിന്ന് ഒരു സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് സൂക്ഷിച്ച ചാക്കുകളില്‍ പാകിസ്താന്‍ മുദ്രകളാണുള്ളത്.

0 Comments