സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നു; അഞ്ഞൂറ് മീറ്ററിലധികം പിന്നിലേക്കെടുത്തു യാത്രക്കാരെ കയറ്റി വേണാട് എക്സ്പ്രസ്സ്

ചെറിയനാട് സ്റ്റേഷനില്‍ സിഗ്‌നലോ സ്റ്റേഷന്‍ മാസ്റ്ററോ ഇല്ലാതിരുന്നതാണ് ലോക്കോ പൈലറ്റിൻ്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

0 Comments

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍

യുവതിയുടെ ശരീരത്തില്‍ ഇയാള്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

0 Comments

കാസര്‍കോട് നിന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപികയും ആണ്‍ സുഹൃത്തും എയര്‍പോര്‍ട്ടില്‍ കസ്റ്റഡിയില്‍

മനുഷ്യക്കടത്ത് ഉള്‍പ്പടെ അന്വേഷണ പരിധിയിലുണ്ടെന്നും പൊലീസ്

0 Comments

വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ലൈറ്റുകളും സിഗ്നലുകളും ഘടിപ്പിച്ചാൽ കുടുങ്ങും; ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും എതിരെ നടപടി വരുന്നു

മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്

0 Comments

പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ തൂങ്ങി മരണം; പെണ്‍കുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി മാതാപിതാക്കൾ; പോലീസ് കേസെടുത്തു

ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശൗചാലയത്തില്‍ മരിച്ചനിലയിലാണ് മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്.

0 Comments

പിണറായി വിജയനും 20 മന്ത്രിമാരും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുന്നു; പിണറായി വിജയൻ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി: കെ.സുരേന്ദ്രൻ

ഇനിയൊരിക്കലും ഭരണത്തില്‍ വരില്ലെന്ന് അറിയാവുന്നത് കൊണ്ട് നേരം വെളുക്കും വരെ കക്കുകയാണ് പിണറായി വിജയന്‍.

0 Comments

രസതന്ത്രമായി അഭിനയ ശരീരം; ഒരു സംഘം ചലചിത്രകാരൻമാരുടെ നേതൃത്വത്തിൽ സൺഡെ തിയറ്ററിൻ്റെ ത്രിദിന ക്യാമ്പ്

നാടക അഭിനയത്തിൽ നിന്ന് ചലച്ചിത്രാഭിനയം എങ്ങിനെ വ്യത്യസ്തമാകുന്നു എന്നുള്ളതാണ് ക്യാമ്പ്

0 Comments

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ല

4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. ഇതില്‍ 4,17,864 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

0 Comments

കരടി പന്നി കാട്ടുപോത്ത് അക്രമത്തിൽ മരണം മൂന്ന്; കൊലയാളി കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലും, പദ്ധതി നടപ്പാക്കാൻ ഒരുങ്ങി വനംവകുപ്പും പോലീസും

കാട്ടുപോത്ത് കാടുകയറിയത് ദൗത്യത്തിന് തിരിച്ചടിയായി

0 Comments