തിരുവനന്തപുരത്ത് നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ കേസില്‍ അമ്മ അറസ്റ്റില്‍, അറസ്റ്റിലായ ഇടനിലക്കാരൻ സുഹൃത്ത് റിമാണ്ടിൽ

ശിശുവിനെ വിലയ്ക്കു വാങ്ങിയ കേസിലെ പ്രതിയായ യുവതിക്ക് മുന്‍കൂര്‍ ജാമ്യം

0 Comments

ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദിന് സ്ഥലം മാറ്റം; ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇടയില്‍ നിന്നുള്ള ആദ്യത്തെ ഐ.എ.എസ് ഓഫീസർ ഇമ്പശേഖര്‍.കെ പുതുതായി എത്തും

ഇല്ലായ്‌മകള്‍ക്കൊപ്പം നടന്നാണ് ഇമ്പശേഖര്‍ ഐ.എ.എസ് നേടിയത്

0 Comments

എ.ഐ ക്യാമറ 20 മുതൽ പിഴ ഈടാക്കും; ടൂ വീലറിലെ മൂന്നാമൻ 12 വയസിൽ താഴെയാണെങ്കിൽ ഇളവ്, പിഴ ഒഴിവാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു

ഉടമകൾ ക്യാമറയുണ്ടെന്ന ബോധ്യത്തിൽ നിയമം പാലിച്ചു തുടങ്ങി

0 Comments

കേരള സ്റ്റോറി സിനിമ സാങ്കൽപ്പികം; പ്രദർശിപ്പിക്കുന്നതിൽ ഒന്നും സംഭവിക്കില്ലെന്ന് ഹൈക്കോടതി, ഒരു മതത്തെയും നിന്ദിക്കുന്ന വാക്കുകളോ ദൃശ്യങ്ങളോ ഇല്ലെന്ന് സെൻസർ ബോർഡ് കോടതിയിൽ

32,000 സ്ത്രീകളെ മതം മാറ്റി ഐ.എസിൽ ചേർത്തെന്ന അവകാശവാദം സിനിമയിലില്ല

0 Comments

ലൈഫ് മിഷന്‍ ഭവന പദ്ധതി; 20,073 വീടുകളുടെ താക്കോല്‍ കൈമാറി, പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് 3,42,156 വീടുകൾ നൽകി

‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കര്‍ സ്ഥലം വാഗ്ദാനം

0 Comments

കെ ഫോണിലും വന്‍ അഴിമതി; ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ച്, ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ: വി.ഡി സതീശന്‍

രേഖകള്‍ ഇല്ലാതെ ഒരു ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല

0 Comments