പ്രധാനമന്ത്രി പ്രശംസിച്ച പൊലീസ് ഉദ്യോഗസ്ഥൻ; കുട്ടിപ്പൊലീസിൻ്റെ അമരക്കാരൻ, ഐ.ജി പി.വിജയനെതിരെ നടപടിക്ക് കാരണങ്ങൾ ഇതാണ്
എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്
എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്
ജൂൺ ആദ്യം മുതൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാകും.
ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതുപ്രകാരമാണ് പോലീസ് ബുധനാഴ്ച്ച രാത്രിയിൽ റെയ്ഡ് നടത്തിയത്.
2011 ഫെബ്രുവരിയിൽ വക്കീൽ ആയി കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്.
ഡ്രൈവർ അടക്കമുള്ള ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്
കിഫ്ബിയെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് . അവശ്യത്തിന് കടം എടുക്കാൻ കഴിയാത്ത തരത്തിലുള്ള പരിധികൾ കേന്ദ്രം ഉൾപ്പെടുത്തി.
പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജിലാണ് ദേവിക കഴുത്തറത്ത് കൊല്ലപ്പെട്ടത്. പ്രതിയും ദേവികയുടെ കാമുകനുമായ സതീഷ് ഭാസ്ക്കര്‍ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
910 കോടി രൂപ സമ്പാദിച്ചെന്നും അനധികൃത പണമിടപാട് നടത്തിയെന്നും ആരോപിച്ച് മാര്‍ട്ടിനെതിരെ കൊച്ചി എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തിരുന്നു.
ഡോ. വന്ദന ദാസിനെ അതി ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരാകും.
ഹൈക്കോടതി ആറ് ലക്ഷത്തിലധികം ടിന്‍ ആരവണയുടെ വില്‍പനയാണ് തടഞ്ഞത്