പട്ടി പരാമർശം; കെ.സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം, സി.പി.എം ക്ഷണത്തിൽ തീരുമാനം ശനിയാഴ്‌ച: പി.എം.എ സലാം

മുസ്ലിം ലീഗ് യു.ഡി.എഫിൻ്റെ ഭാഗമാണെന്ന് കെ.സുധാകരൻ പറയേണ്ട കാര്യമില്ലെന്ന് എം.കെ മുനീർ

0 Comments

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് വീണ്ടും കേസ്, മത സ്‌പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആര്‍

കോൺഗ്രസ് നേതാവ് പി.സരിൻ നൽകിയ പരാതിയിലാണ് നടപടി

0 Comments

കരുവന്നൂരിൽ നടന്നത് 90 കോടിയുടെ കള്ളപ്പണ ഇടപാട്; ഇ.ഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു, ആറ് വലിയ പെട്ടികളിലായാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്

12,000 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

0 Comments

കളമശേരി സ്ഫോടനത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ പങ്കുവെച്ച പത്തോളം പേര്‍ക്കെതിരെ കേസ്; മതവിദ്വേഷം വളർത്താനും വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപണം

നൂറോളം വിദ്വേഷ പോസ്റ്റുകളാണ് സൈബർ പൊലീസ് കണ്ടെത്തിയത്

0 Comments

അടിയന്തിര സേവനങ്ങള്‍ക്ക് ഇനി ഒറ്റനമ്പര്‍ മതി; 112ല്‍ വിളിച്ചാല്‍ പൊലീസും, ഫയര്‍ഫോഴ്‌സും, ആംബുലൻസും വരും

പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്

0 Comments

കളമശേരി സ്ഫോടനം ഒരു സ്ത്രീ കൂടി മരിച്ചു; മരണം രണ്ടായി, മാര്‍ട്ടിന്‍ തന്നെ പ്രതിയെന്ന് പോലീസ്, സ്ഫോടനം നടത്തുന്ന ദൃശ്യങ്ങള്‍ പോലീസിന്, സ്ഫോടന സമയത്ത് വേഗതയിൽ ഓടിച്ചുപോയ കാര്‍ ആരുടെ?

പന്ത്രണ്ട് വസുള്ള ഒരു കുട്ടിയുടെ ആരോഗ്യ സ്ഥിതിയും ഗുരുതരമായി തുടരുന്നു

0 Comments

സമുഹ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി: പൊലീസ്

ആളുകള്‍ കൂട്ടം ചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും പൊലീസ്

0 Comments

തളിപ്പറമ്പിലെ യഹോവാ സാക്ഷികളുടെ സമ്മേളനം നിർത്തിവെപ്പിച്ചു; പങ്കെടുത്തത് ആയിരത്തോളം പേർ, പ്രാർത്ഥനാ ഹാളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

കൊച്ചി കളമശ്ശേരി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിലാണ് സംഭവം

0 Comments