ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകനാ; ബാങ്കുകൾ ലോൺ തന്നില്ല, ആത്മഹത്യയ്ക്ക് മുമ്പ് ശബ്‌ദ സന്ദേശത്തില്‍ കര്‍ഷകന്‍ പൊട്ടിക്കരഞ്ഞു, കർഷകരുടെ പ്രതിഷേധം

കാര്‍ഷിക വായ്‌പയ്ക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു

0 Comments

ഒരു സിനിമാ നടൻ മുമ്പ് പ്രതികരിച്ചല്ലോ; വസ്‌തുത അതായിരുന്നില്ലെന്ന് ബോധ്യമായില്ലേ?, നെല്‍കർഷകൻ പ്രസാദിൻ്റെ ആത്മഹത്യക്ക് കാരണം പി.ആർ.എസ് കുടിശികയല്ല: മന്ത്രി ജി.ആര്‍ അനില്‍

പി.ആർ.എസ്. വായ്‌പാ കുടിശിക കാരണം സിബിൽ സ്കോർ കുറഞ്ഞ് മറ്റ് വായ്‌പാ ലഭിക്കാത്ത സാഹചര്യമില്ല

0 Comments

കേരള പൊലീസിലെ 69 പേർ ജീവനൊടുക്കിയത് 56 മാസത്തിനുള്ളിൽ; 169 പേർ സ്വയം വിരമിച്ചു, ജോലി സമ്മർദവും മറ്റു പ്രശ്നങ്ങളും പരിഹരിക്കണമെന്ന ആവശ്യം ശക്‌തമായി

ഉന്നതതല യോഗത്തിലാണ് 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30വരെയുള്ള കണക്കുകൾ അവതരിപ്പിച്ചത്

0 Comments

ആലുവയിൽ പെൺകുട്ടിയുടെ കൊലപാതകം; ശിക്ഷാവിധി ശിശുദിനത്തിൽ, പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

പ്രതിക്ക് 28 വയസാണെങ്കിലും വധശിക്ഷ നൽകുന്നതിന് തടസമല്ല

0 Comments

അരുണാചല്‍ പ്രദേശ് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻ വിജയം; 39 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും പാര്‍ട്ടിക്ക് ശക്തമായ പിന്തുണ

ജനഹൃദയങ്ങളില്‍ ബി.ജെ.പിക്ക് ശക്തമായ പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം

0 Comments

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ഫോണ്‍ വിളിച്ചയാളെ തിരിച്ചറിഞ്ഞു, സന്ദേശം പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ്‍ നമ്പറിലേക്ക്‌

കേരള സംസ്ഥാന സെക്രട്ടേറിയറ്റിന് സുരക്ഷ ശക്തമാക്കി

0 Comments