യഹോവ സാക്ഷി; കളമശേരി ബോംബ് സ്ഫോടനം, കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി, സ്ഫോടനവുമായി ബന്ധമെന്ന് വെളിപ്പെടുത്തല്‍, പോലീസും വിവിധ ഏജൻസികളും അന്വേഷണം ഊർജിതമാക്കി

പൊട്ടിത്തെറിയില്‍ മരിച്ച സ്ത്രീയെ തിരിച്ചറഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്

0 Comments

സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും ഒക്ടോബര്‍ 31ന് സര്‍വീസ് നിര്‍ത്തി വെക്കുന്നു; സംയുക്തസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുവദിക്കണമെന്ന്

നവംബര്‍ 21 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കും

0 Comments

ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമ പ്രവർത്തക; സുരേഷ് ഗോപിയെ ന്യായീകരിക്കാൻ ആവില്ലെന്ന് മന്ത്രി വീണാ ജോർജ്

സുരേഷ് ഗോപിക്കെതിരേ വനിതാ കമ്മീഷൻ കേസെടുത്തു

0 Comments

മലപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഓണ്‍ലൈനായി ഹമാസ് നേതാവ്; സയണിസ്റ്റ്- ഹിന്ദുത്വ വംശീയതയ്ക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി

സയണിസ്റ്റ്- ഹിന്ദുത്വ വംശീയതയ്ക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടി

0 Comments

പത്താമുദയം; അത്യുത്തര കേരളത്തില്‍ ഇനി തെയ്യങ്ങള്‍ ഉറഞ്ഞാടും, മനുഷ്യന്‍ സ്വയം ദൈവമായി മാറുന്ന വൈവിധ്യമാര്‍ന്ന ഈ ആരാധനകൾ

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരക്കാവിലെ കളിയാട്ടത്തോടെ തെയ്യക്കാലം തുടങ്ങുന്നത്

0 Comments

അക്ഷയ കേന്ദ്രങ്ങൾ പോലെ എല്ലാ വാര്‍ഡിലും സി.എസ്. സികള്‍ വരുന്നു; നാല്‍പ്പതിനായിരം രൂപവരെ വരുമാനം കിട്ടും, ചെയ്യേണ്ടത് ഇത്രമാത്രം

സി.എസ്.സി ക്യാമ്പുകളുടെ നടത്തിപ്പിലൂടെ സ്ത്രീകളുടെ നേതൃപാടവം വര്‍ദ്ധിപ്പിക്കും

0 Comments

ചാരവൃത്തി ആരോപണം; മലയാളി ഉൾപ്പെടെ എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് ഖത്തറിൽ വധശിക്ഷ, ഇന്ത്യൻ അംബാസഡർ ജയിലിൽ പ്രതികളെ സന്ദർശിച്ചു

വിധി ഖത്തർ അധികൃതരുമായി ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു

0 Comments

പത്താംതരത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനി തുറന്നുപറഞ്ഞു; ദുഃസ്വപ്‌ന കഥപോലെ നിരവധിപേർ പീഡിപ്പിച്ചത്, പോക്‌സോ കേസിൽ അറസ്റ്റിലായ ഏഴാമത്തെ പ്രതിയും റിമാണ്ടിൽ

ആഗസ്‌ത്‌ മാസത്തിലാണ് തന്നെ പീഢിപ്പിച്ചതായി ആദ്യം പരാതി നൽകിയത്

0 Comments