നവകേരള ബസിന് നേരെ ഷൂസ് എറിഞ്ഞത്; തെറ്റുപറ്റിയെന്ന് സംസ്ഥാന നേതൃത്വം, കെ.എസ്‌.യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വധശ്രമത്തിന് കേസ്

കസ്റ്റഡിയിലെടുത്ത കെ.എസ്‌.യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

0 Comments

പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്ക് മര്‍ദനം; പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് പരാതി

മണ്ഡലം പ്രസിഡണ്ട് നോയൽ ജോസിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു എംഎൽ.എ.

0 Comments

നവകേരള ബസിന് നേരെ ഷൂസ് ഏറും കരിങ്കൊടിയും; നടപടി സ്വീകരിക്കേണ്ടി വരും, വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി വീശിയായിരുന്നു ആദ്യം പ്രതിഷേധം

0 Comments

ഇ.ഡി റെയ്‌ഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന പരാതി, തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയുടെ മുപ്പതോളം സ്ഥാപനങ്ങളിൽ റെയ്‌ഡ്

റിയല്‍ എസ്റ്റേറ്റ്, സിനിമ അടക്കമുള്ള മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്

0 Comments

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക്; വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു, അപ്പാച്ചിമേട്ടിൽ പന്ത്രണ്ട് വയസുകാരി കുഴഞ്ഞു വീണു മരിച്ചു

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന്

0 Comments

ഒരു വർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ രണ്ടാമത്തെ മരണം; കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു, ശരീര ഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി

രണ്ടു മാസം മുമ്പ് കടുവയുടെ ആക്രമണ ശ്രമം ഉണ്ടായിരുന്നതായി പ്രദേശവാസികൾ

0 Comments

നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തില്‍ വിവാദം ശക്തമാകുമ്പോഴും പ്രതികരിക്കാതെ കോണ്‍ഗ്രസും മുസ്ലീം ലീഗും

പരാമര്‍ശം അപക്വമെന്ന് മുസ്ലിം സംഘടകളായ എം.ഇ.എസും കെ.എന്‍.എമ്മും

0 Comments