ചലച്ചിത്ര അക്കാദമി സമാന്തര യോഗം ചേർന്നില്ലെന്ന രഞ്ജിത്തിൻ്റെ വാദം തെറ്റ്; വിമതയോഗം ചേർന്നു എന്ന വാർത്തയും ചെയർമാൻ തള്ളിയിരുന്നു

സംവിധായകന്‍ രഞ്ജിത്തിൻ്റെ വാദം ശരിയല്ലെന്നാണ് രേഖ പറയുന്നത്

0 Comments

കരിങ്കൊടിയുമായി നവകേരള ബസിന് നേരെ ചാടി; കെ.എസ്.യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ​ഗൺമാനും സുര​ക്ഷാ ഉദ്യോ​ഗസ്ഥനും, പൊലീസിനെ തള്ളിമാറ്റി വളഞ്ഞിട്ട് തല്ലി

പുന്നപ്രയിലേക്ക് മുഖ്യമന്ത്രിയും സംഘവും ബസിൽ പോകുമ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം

0 Comments

അയ്യപ്പഭക്തരുടെ വാഹനം ഓട്ടോയിൽ ഇടിച്ച് അഞ്ച് പേർ മരിച്ചു; മഞ്ചേരിയിൽ ആണ് അപകടം, പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്

ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്

0 Comments

റബ്ബര്‍ കര്‍ഷകരുടെ ആവശ്യങ്ങളോട് മുഖം തിരിച്ചും കേന്ദ്രം; കേരളത്തിൻ്റെ ആവശ്യങ്ങള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം

അനുകൂല നിലപാട് സ്വീകരിക്കുവാന്‍ കേന്ദ്രം തയ്യാറായില്ല

0 Comments

ഷഹനയുടെ മരണകാരണം അതാകാം, താമസ സ്ഥലത്ത് തിരിച്ചെത്തിയ ശേഷം എന്തോ സംഭവം നടന്നു; മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്

വിവാഹം നടക്കില്ലെന്ന് റുവൈസ് അറിയിച്ചതിനെ തുടര്‍ന്ന് ഷഹന വളരെ ദുഃഖിതയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍

0 Comments

മരുമകൾ വയോധികയെ മർദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു, റിപ്പോർട്ട് നൽകാൻ മന്ത്രി ആർ.ബിന്ദു നിർദ്ദേശം നൽകി, നാലുമാസം മുമ്പ് മർദനമേറ്റ ദൃശ്യങ്ങളാണ് പുറത്തെത്തിയത്

അധ്യാപികയായ മഞ്ജുമോളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്

0 Comments