വരന്‍റെ വീട്ടുകാർ 150 പവനും 15 ഏക്കർ സ്ഥലവും ബി.എം.ഡബ്ല്യു കാറുമാണ് സ്ത്രീധനം ആവശ്യപ്പെട്ടത്?; യുവ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി നിര്‍ദേശം നൽകി

സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ജീവനൊടുക്കുന്നുവെന്ന ഷഹ്നയുടെ കുറിപ്പ്

0 Comments

കുഞ്ഞേ മാപ്പ്..! കാല്‍മുട്ട് കൊണ്ട് കുഞ്ഞിനെ തലയില്‍ ഇടിച്ചു കൊന്നു; മരണം ഉറപ്പാക്കാൻ ഷാനിഫ് ശരീരത്ത് കടിച്ചു, ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് പെറ്റമ്മയും കൂട്ടുനിന്നു

ഷാനിഫും അശ്വതിയും കഴിഞ്ഞ നാലുമാസമായി അടുപ്പത്തിലാണ്

0 Comments

കോണ്‍ഗ്രസ്സ് മരിക്കുന്നതിന് മുമ്പ് ഞാൻ മരിക്കില്ല; 2021ൽ കോൺഗ്രസ് വിട്ടതാണ്, പിന്നെ എങ്ങനെ പുറത്താക്കും?, ലോക ചരിത്രത്തിലെ അപൂർവ സംഭവം: എ.വി ഗോപിനാഥ്

നവകേരള സദസില്‍ പങ്കെടുത്തതിനാണ് എ.വി ഗോപിനാഥിനെ കോണ്‍ഗ്രസ് സസ്പെണ്ട് ചെയ്‌തത്

0 Comments

ബസിൻ്റെ ടയർ പൊട്ടിയ ശബ്‌ദം കേട്ട് സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; തെറിച്ചുവീണ വിദ്യാർത്ഥിനി ദാരുണമായി മരിച്ചു

ഗോപികയും സഹോദരി ജ്യോതികയും ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു

0 Comments

കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ കേസ്; പ്രതി പത്മകുമാറിൻ്റെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും ബന്ധുവിനും നേരെ ആക്രമണം

പരവൂര്‍ പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു.

0 Comments

അനുപമ രണ്ട് സുഹൃത്തുക്കളുമായിഅന്ന് ഫാമില്‍ വന്നു; കുറച്ച്‌ കാലത്തിന് ശേഷം അതും നിന്നു, എപ്പോഴും യൂട്യൂബിന് പിറകെയാണ്: വേലക്കാരി

പത്മകുമാര്‍ പൊതുവെ ഒന്നും സംസാരിക്കില്ല. ഭാര്യയാണ് എല്ലാ കാര്യങ്ങള്‍ പറയാറുള്ളത്

0 Comments

കേരളത്തിലേക്ക് സ്വർണം ഒഴുകുന്നു; ഈന്തപ്പഴങ്ങള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടി, കാസര്‍കോട് സ്വദേശി അറസ്റ്റില്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇസ്‌മായില്‍ എത്തിയത്

0 Comments

രഹസ്യ വിവരം വീട്ടില്‍ കഞ്ചാവെന്ന്; വളഞ്ഞിട്ടു പിടിച്ച ‘ബുള്ളറ്റ് ലേഡി’യുടെ ബാഗില്‍ ഒന്നര കിലോ കഞ്ചാവ്, പ്രതി ജയിലിൽ റിമാണ്ടിൽ

ചെറു പാക്കറ്റുകളിലാക്കി വില്‍ക്കുകയായിരുന്നു നിഖിലയുടെ രീതി

0 Comments