യു.ഡി.എഫിനേ വോട്ടുചെയ്യാവൂ എന്ന് താന്‍ പറഞ്ഞെന്നത് വ്യാജ പ്രചാരണമെന്ന് കാന്തപുരം; സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പ്

പോസ്റ്റുകള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് നിയമനടപടിയ്ക്ക് കാന്തപുരം ഒരുങ്ങുന്നത്.

0 Comments

അനുജയുടെ കവിതയിലെ വരികള്‍ മരണം നിറഞ്ഞു നില്‍ക്കുന്നത്; കവിതയില്‍ പറയും പോലെ ചോരമണമുള്ള ഇരുട്ടില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങി, അടൂരിലേത് അപകടമോ ആത്മഹത്യയോ, ദുരൂഹതകൾ അവസാനിക്കുന്നില്ല

2021ല്‍ കൃതി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌ത ‘വഴികള്‍’ എന്ന അനുജയുടെ കവിതയിലും നിഴലിച്ചു നില്‍ക്കുന്നതും മരണം തന്നെ

0 Comments

ഈസ്റ്ററെത്തി, പ്രത്യാശയുടെ ഉയിർപ്പിൻ്റെ സന്ദേശവുമായി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ

കുരിശുമരണം വരിച്ച ക്രിസ്തു മൂന്നാംനാള്‍ പുനരുത്ഥാനം ചെയ്തതിൻ്റെ ഓര്‍മപുതുക്കലാണ് ഈസ്റ്റർ

0 Comments

മുഖ്യമന്ത്രിക്ക് എതിരെ മൈക്രോ ഫോണിലൂടെ അസഭ്യം; സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് എതിരെ പൊലീസ് കേസ്

സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത്

0 Comments

രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പൊലീസ്; സ്‌മൃതി കുടീരങ്ങളിൽ ഒഴിച്ചത് പഴകിയ ശീതള പാനീയം, പിടിയിലായത് ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ആൾരാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പൊലീസ്; സ്‌മൃതി കുടീരങ്ങളിൽ ഒഴിച്ചത് പഴകിയ ശീതള പാനീയം, പിടിയിലായത് ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന

അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ചയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്

0 Comments

കൈവശഭൂമിക്ക് ലാൻഡ് ട്രിബുണൽ മുഖേന പട്ടയം കിട്ടാനുള്ള റിപ്പോർട്ടിന് കൈക്കൂലി; വില്ലജ് ഫീൽഡ് അസിസ്റ്റണ്ടിനെ വിജിലൻസ് പിടികൂടി, ഉയർന്ന ഉദ്യോഗസ്ഥരും വിജിലൻസിൻ്റെ നിരീക്ഷണ വലയത്തിൽ

നൂറ് വർഷത്തിൽ ഏറെയായി ഇവരുടെ കുടുംബമാണ് ഇവിടെ താമസിച്ച് വരുന്നത്

0 Comments

ഒരു മതവിശ്വാസി ആയതു കൊണ്ടു മാത്രം നിർദ്ദാർക്ഷണ്യം കൊല്ലപ്പെട്ടയാളാണ് ചൂരിയിലെ റിയാസ് മൗലവി; കൂക്കൾ ബാലകൃഷ്ണൻ

ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത നിലയിൽ അടുപ്പിച്ച് നാല് കൊലപാതകങ്ങൾ കാസർകോടിനെ മരവിപ്പിച്ചിട്ടുണ്ട്.

0 Comments

എല്ലാവരെയും വെറുതെ വിട്ടു എന്ന ഒറ്റ വരി വിധി പ്രസ്താവനയാണ് കോടതി നടത്തിയത്; നിരാശയോടെ കാസർകോട്; പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ നീതിലഭിച്ചില്ല; പൊട്ടിക്കരഞ്ഞ് ഭാര്യ

കോടതിയിൽ നിന്നും പുറത്തിറങ്ങിയ പ്രോസിക്യൂടർ വിധി നിരാശാ ജനകമാണെന്ന് പറഞ്ഞു. മേൽക്കോടതിയെ സമീപിക്കും. നൂറുകണക്കിന് സാഹചര്യ തെളിവുകൾ നൽകിയിട്ടും, പ്രതിയുടെ ഷർട്ടിൽ റിയാസ് മൗലവിയുടെ രക്തം അടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും കോടതി പ്രതികളെ വെറുതെ വിട്ടതിൽ നല്ല സന്ദേശമല്ല കോടതി സമൂഹത്തിന് നൽകുന്നത് എന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

0 Comments