കാസര്‍കോട് സമ്പൂര്‍ണ ജന്‍സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി കൈവരിച്ച ജില്ലയായി പ്രഖ്യാപിച്ചു; പ്രഖ്യാപനം നടത്തിയത് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസർകോട്: പി.എം ജന്‍സുരക്ഷാ പദ്ധതികള്‍ (പി.എം.ജെ.ജെ.ബി, പി.എം എസ്.ബി.വൈ) എന്നീ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കി സമ്പൂര്‍ണ ജന്‍സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി കൈവരിച്ച ജില്ലയായി കാസര്‍കോടിനെ രാജ്മോഹന്‍ ഉണ്ണിത്താന്‍…

0 Comments

നമ്മുടെ കാസറഗോഡ് മുഖാമുഖം പരിപാടി, മാധ്യമപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ജില്ലാ കളക്ടര്‍ കേട്ടു; ഭൂവിനിയോഗത്തിന് മാസ്റ്റര്‍ പ്ലാന്‍, ജനപ്രതിനിധികളുമായി ആലോചിച്ച് നടപ്പാക്കും; വിശദ വിവരങ്ങൾ ഇങ്ങനെ..

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള സര്‍ക്കാര്‍-സ്വകാര്യ ഭൂമി വിനിയോഗത്തിന് ജനപ്രതിനിധികളുമായി ആലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ജില്ലാ കളക്ടർ…

0 Comments

മുസ്‌ലിം ജമാഅത്ത് മീലാദ് സെമിനാർ സമാപിച്ചു; തിരുനബിയുടെ സാമൂഹിക വീക്ഷണം ആധുനിക സമൂഹം പാഠമാക്കണം; കുമ്പോൽ തങ്ങൾ

കാസർകോട്: തിരു നബിയുടെ ജീവിത ദർശനങ്ങളും സാമൂഹിക വീക്ഷണവും ആധുനിക സമൂഹത്തിനു വലിയ പാഠമാണ് നൽകുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ‌ സയ്യിദ് കെ.എസ് ആറ്റക്കോയ…

0 Comments

ഓണവിപണി, വിലക്കയറ്റം നിയന്ത്രിക്കാൻ കടകളിൽ പരിശോധന; 15 കടകളിൽ ക്രമക്കേട് കണ്ടെത്തി

കാസർകോട്: ഓണവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് പി. അഖിലിൻ്റെ നേതൃത്വത്തിൽ കാസർകോട് ടൗൺ മാർക്കറ്റിൽ പരിശോധന നടത്തി. കൂടാതെ 36 കടകളിൽ റവന്യൂ, സിവിൽ…

0 Comments

ബാഫഖി തങ്ങൾ, ശിഹാബ് തങ്ങൾ സ്മരണികകളുടെ പുനർ സമർപ്പണം കാസർകോട് നടത്തി; ഇ.ടി.മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു

കാസർകോട്: നാടിന് വെളിച്ചം നൽകിയിരുന്ന മഹാന്മാരായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ജീവിതത്തിലേക്കും കർമ്മ മണ്ഡലങ്ങളിലേക്കും വെളിച്ചം വീശിയിരുന്ന സ്മരണികകളുടെ പുതിയ…

1 Comment

മധൂർ പഞ്ചയത്ത് ഭരണസമിതിക്കെതിരെ യു.ഡി.ഫ് നടത്തുന്ന ഏകദിന ഉപവാസ സമരം സെപറ്റംബർ 9 ന്

ഉളിയത്തടുക്ക(കാസർകോട്): മധൂർ പഞ്ചയത്ത് ഭരണസമിതിക്കെതിരെ യു.ഡി.ഫ് സെപറ്റംബർ 9 ന് ഏകദിന ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി…

0 Comments

H1N1, H3N2 എന്നീ വിഭാഗത്തിൽപ്പെട്ട വൈറസുകൾ; സംസ്ഥാനത്ത് ഇൻഫ്ളുവൻസ പനി പടരുന്നു; കാസർകോട് ഒരു കുട്ടിക്ക് കൂടി H1N1 സ്ഥിരീകരിച്ചു; ജില്ലയിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസ എ വിഭാഗത്തിൽപ്പെട്ട പനി

കാസർകോട്: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻഫ്ളുവൻസ പനി പടരുന്നതായി റിപ്പോർട്ട്. കാസർകോട് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ്…

0 Comments

ഷോപ്പ് ബോർഡ് ജില്ലാതല അവലോകന യോഗം നടന്നു; കന്നഡ ബ്രോഷർ പ്രകാശനം ചെയ്തു

കാസർകോട്: തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഷോപ്സ് ആൻഡ് കോമേഴ്സിൽ എസ്റ്റാബ്ലിഷ്മെൻറ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിൻ്റെ ജില്ലാതല അവലോകനയോഗം കാസർകോട് കലക്ടറേറ്റ് കോൺഫൻസ്…

0 Comments

ക്രിമിനൽ പോലീസിനും മാഫിയ മുഖ്യനുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

കാസർകോട്: കേരളത്തിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് മുസ്‌ലിം യൂത്ത്…

0 Comments

മാവിനക്കട്ടയിൽ അപകടം പതിവാകുന്നു; നടപടി ആവശ്യപ്പെട്ട് നാട്ടുകാർ; പ്രതിഷേധം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

ബദിയടുക്ക (കാസർകോട്): കുമ്പള- മുള്ളേരിയ സംസ്ഥാന പാതയിലെ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഇതിനായി മാവിനക്കട്ടയിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. റോഡ് നവീകരിച്ചതോടെ മാവിനകട്ടയിൽ വാഹനാപകടം…

0 Comments