ഹൈക്കോടതി ഉത്തരവിൻ്റെ ലംഘനം; പാരലൽ കോളേജുകൾക്ക് ജി.എസ്.ടി ചുമത്തിയ നീക്കം സർക്കാർ പിൻവലിക്കണം; കെ.ബി.എം ഷെരീഫ്

കാസർഗോഡ്: പാരലൽ കോളേജുകളെയും ട്യൂഷൻ സെൻററുകളെയും വിറ്റു വരവ് സ്ഥാപനങ്ങളുടെ പട്ടികയിൽ പെടുത്തി ജി.എസ്.ടി ചുമത്തിയ നീക്കം സർക്കാർ ഉടൻ പിൻവലിക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ…

0 Comments

നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു…

0 Comments

സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; വയനാട് വിഷയത്തിൽ എത്ര തുക ചെലവഴിച്ചു എത്ര ബാക്കിയുണ്ട് എന്നതിൽ വ്യക്തതയില്ല; 677 കോടി രൂപയിലും ധാരണയില്ല.?

കൊച്ചി: സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിച്ച്…

0 Comments

കാസർകോട് ഫയർ സ്റ്റേഷന് പുതിയ കെട്ടിടം പണിയും; വികസന പാക്കേജിൽ വിവിധ പദ്ധതികൾക്കായി അനുവദിച്ചത് 16.98 കോടി രൂപ; കൂടുതൽ അറിയാം..

കാസർകോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ സ്‌കൂളുകളുടെയും, റോഡുകളുടെയും, ഫയർ ആൻഡ് റെസ്ക്യൂ സ്‌റ്റേഷൻ, സ്പോർട്സ് ബിൽഡിംങ് കോംപ്ലക്‌സ് എന്നിവയുടെ നിർമ്മാണത്തിനുമായി 16.9833 കോടി രൂപയ്ക്ക്…

0 Comments

ബന്ധുവായ ഇടത് പ്രവർത്തകന് കോളേജിൽ നിയമനം നൽകാനുള്ള നീക്കം; എം.കെ രാഘവൻ എം.പിയെ വഴിയിൽ തടഞ്ഞു; കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ചത് ഇങ്ങനെ..

കണ്ണൂർ: എം.കെ രാഘവൻ എം.പിയെ വഴിയിൽ തടഞ്ഞ് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ചു. കണ്ണൂർ മാടായി കോളേജിലെ നിയമനത്തിൽ പ്രതിഷേധം അറിയിക്കാനാണ് കോളേജ് ചെയർമാൻ കൂടിയായ എം.പിയെ വഴിയിൽ…

0 Comments

കൂടുതൽ ഓഫാറും ട്രെന്റി വിവാഹ വസ്ത്രങ്ങളും ഒരുക്കി; ഇമ്മാനുവൽ സിൽക്സിൽ വെഡ്ഡിംഗ് വൈബ്സിന് തുടക്കമായി

കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിൽ വെഡ്ഡിംഗ് വൈബ്സിനു തുടക്കം കുറിച്ചു. വെഡ്ഡിംഗ് പർച്ചേസ് നടത്തുന്നവർക്ക് ഏറ്റവും കൂടുതൽ ഓഫറുകളും ഏറ്റവും ട്രെന്റി വിവാഹ…

0 Comments

നടൻ ദിലീപിന് ശബരിമലയിൽ വി.ഐ.പി പരിഗണന, സംഭവം വിവാദമായി; പോലീസിന് രൂക്ഷ വിമർശനം; ഇടപെട്ട് കോടതി; തുടർനടപടി ഇങ്ങനെ..

കൊച്ചി: നടൻ ദിലീപ് വി.ഐ.പി പരിഗണനയോടെ ശബരിമലയിൽ ദർശനം നടത്തിയത് വിവാദമായി. സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശബരിമലയിൽ ആർക്കും ഒരു പ്രിവിലേജും ഇല്ലെന്നും പോലീസ് എന്താണ് ഇക്കാര്യത്തിൽ…

0 Comments

കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐ; വേണ്ടന്ന് സർക്കാർ; എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം കൊലപാതകം തന്നെയോ.? കോടതിയിൽ നടന്നത്..

കൊച്ചി: കോടതിയാവശ്യപ്പെട്ടാൽ എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐ. എന്നാൽ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സർക്കാർ. നിലവിലെ അന്വേഷണം ശരിയായ വഴിയ്ക്കാണെന്നും…

0 Comments

വൈദ്യുതി നിരക്ക് കൂട്ടി കെ.എസ്.ഇ.ബിയുടെ ക്രിസ്‌മസ്‌ ന്യൂ ഇയർ സമ്മാനം; ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിരക്ക് ബാധകം; ജനം പൊറുതിമുട്ടും..

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി കെ.എസ്.ഇ.ബിയുടെ ക്രിസ്‌മസ്‌ ന്യൂ ഇയർ സമ്മാനം. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. ഇന്നലെ…

0 Comments

കാസർകോട് സി.എച്ച് സെന്ററിൻ്റെ സൗജന്യ ഡയാലിസിസ് യൂണിറ്റ് എടനീർ മഠാതിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി അവർകൾ സന്ദർശിച്ചു

കാസർഗോഡ്: ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന കാസർകോട് സി.എച്ച് സെന്ററിൻ്റെ സൗജന്യ ഡയാലിസിസ് യൂണിറ്റ് എടനീർ മഠാതിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി അവർകൾ…

0 Comments