പാര്‍ക്ക സോക്കര്‍ ഫെസ്റ്റ് 2017: ‘പാം ദേരാ’ സ്‌പോര്‍ട്ടിങ്ങ് ജേതാക്കള്‍
ദുബായ്: ദുബായ് മംസാര്‍ ഗ്രൗണ്ടില്‍ അരങ്ങേറിയ ഫുട്‌ബോള്‍ മാമാങ്കത്തില്‍ 4 ടീമുകളിലായി കാസര്‍കോട് ജില്ലയിലെ പാം ദേര റെഡി മെയ്ഡ് താരങ്ങള്‍ അണിനിരന്നു. അവസാന മത്സരത്തില്‍ പാം…
ദുബായ്: ദുബായ് മംസാര്‍ ഗ്രൗണ്ടില്‍ അരങ്ങേറിയ ഫുട്‌ബോള്‍ മാമാങ്കത്തില്‍ 4 ടീമുകളിലായി കാസര്‍കോട് ജില്ലയിലെ പാം ദേര റെഡി മെയ്ഡ് താരങ്ങള്‍ അണിനിരന്നു. അവസാന മത്സരത്തില്‍ പാം…
കാസർകോട് (ബദിയടുക്ക) : മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നടത്തിയ " യൂത്ത് ലാബ് " നേതൃ ക്യാമ്പ് ശ്രദ്ധേയമായി. യൂത്ത് ലീഗ് ഭാരവാഹികൾക്കും പ്രവർത്തകർക്കുമായി…
കാസര്‍കോട്: കാസര്‍കോട് ദ്വാരക സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ഉദ്ഘാടന വേളയില്‍ കെട്ടിടം സംഭാവനയായി…
കാസര്‍കോട്: കാസര്‍കോട് പെര്‍ളടുക്കയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു വീണ് യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. കാനത്തൂര്‍ സ്വദേശിനി രജനി (30) മകന്‍ ഋതുവേദ് എന്നിവരാണ് മരിച്ചത്.…
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സുപ്രീം കോടതിയുടെ ലംഘനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും…
കാസര്‍കോട്: കാത്തിരിപ്പിനു വിരാമമിട്ട് കാസര്‍ക്കോട്ടുകാരുടെ ചിരകാല സ്വപ്‌നമായ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടന്നു. രാവിലെ പത്ത് മണിക്ക് കാസര്‍കോട് പഴയ ബസ്റ്റാന്‍ഡിലെ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍…
കാസര്‍കോട്: ഐവ സില്‍ക്‌സിന്റെ അതിവിശാലമായ പുതിയ വസ്ത്രാലയം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാ നടന്‍ ഫഹദ് ഫാസിലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വസ്ത്രവ്യാപാര…
കാസര്‍കോട്: ഇ.വൈ.സി.സി എരിയാലിന്റെ നേതൃത്വത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി കൈകോര്‍ത്ത് സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. രോഗ നിര്‍ണ്ണയ ക്യാമ്പിനൊപ്പം ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സും…
എഡിറ്റോറിയല്‍: 'കേരളമെന്ന് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം, ഭാരതമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്ന വിഖ്യാതമായ കവി വചനം എത്രയോ കാലം അഭിമാന പൂര്‍വ്വം…
കാസര്‍കോട്: കെ.എസ്.ഇ.ബി സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദേശീയ പാതയില്‍ താളിപ്പടപ്പ് ഗ്രൗണ്ടിന് സമീപം സ്ഥാപിച്ച സ്വാഗത കമാനം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കാസര്‍കോട് നഗരത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കുള്ള…