വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത ഉപ്പ് വെള്ളം ഉപയോഗിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് മെഷീന്‍ തകരാറിലായി: ദുരിതത്തിലായത് രോഗികള്‍.

കാസര്‍കോട്: വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ഉപ്പു വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എട്ട് ഡയാലിസിസ് മെഷീനുകള്‍ തകരാറിയായി. മെഷീനുകള്‍ ഉപ്പുവെള്ളത്താല്‍ നശിച്ച വിവരം…

0 Comments

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലിന് എതിരെ പ്രതികരിക്കാന്‍ ഒരുങ്ങി കാസര്‍കോട്ടെ വ്യാപാരികള്‍; ഇതിന്റെ ആദ്യപടിയായി ഉപവാസം നടത്താനും തീരുമാനം.

കാസര്‍കോട്: പൊതുജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കി സംസ്ഥാനത്ത് നിരന്തരമണ്ടാകുന്ന ഹര്‍ത്താലിനെതിരെ ശക്തമായ സമര പരിപാടികളുമായി കാസര്‍കോട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി രംഗത്തിറങ്ങി. പ്രതിഷേധ സമരത്തിന്റെ…

0 Comments

റിയാസ് മൗലവി വധം ഗൂഢാലോചന പുറത്ത് കൊണ്ടുവരണം- പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍

കാസര്‍കോട്: മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട ചൂരി ജുമാമസ്ജിദ് ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് യു എ പി എ ചേര്‍ത്ത്…

0 Comments

റിയാസ് മൗലവി വധം: പൊതുകൂട്ടായ്മയുടെ ഇടപെടല്‍ ഫലപ്രദം.

കാസര്‍കോട്: കാസര്‍കോട് പഴയചൂരി ജമാഅത്ത് മസ്ജിദില്‍ വെച്ച് കൊല്ലപ്പെട്ട മദ്രസാധ്യാപകന്‍ റിയാസ് മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് ചൂരി ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില പരാമര്‍ശങ്ങള്‍…

0 Comments

ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം നടത്തി.

കാസര്‍കോട്: ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം നടത്തി. കാഞ്ഞങ്ങാട് പടന്നക്കാട് മഹറ് വേദിയില്‍ നടന്ന ചടങ്ങ് ഐ.എന്‍.എല്‍…

0 Comments

ഉപാധിരഹിത പട്ടയത്തിന്റെ ആദ്യ മേള കാഞ്ഞങ്ങാട്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കാസര്‍കോട്: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഉപാധിരഹിത പട്ടയമേളകളില്‍ കാഞ്ഞങ്ങാട് നടക്കുന്ന പട്ടയ മേളയുടെ ഉദ്ഘാടനം മെയ് 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…

0 Comments

30 വര്‍ഷത്തെ സേവനം: പി. ലക്ഷ്മിക്ക് ലഭിച്ചു ഒരു നാടിന്റെ മുഴുവന്‍ സ്‌നേഹാദരം.

കാസര്‍കോട്: കാസര്‍കോട് ചെമ്മനാട്ടെ പറമ്പ അങ്കണവാടിയില്‍ പ്രാരംഭകാലം മുതല്‍ നീണ്ട 30 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം ചെയ്ത്‌ ഏപ്രില്‍ 30 ന് വിരമിക്കുന്ന പി.ലക്ഷ്മിക്ക് യാത്രയയപ്പ് നല്‍കി. ഇതോടൊപ്പം അങ്കണവാടിയുടെ…

0 Comments

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിക്കും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്കിനും തുടക്കമായി.

കാസര്‍കോട്: കാല്‍ നൂറ്റാണ്ടിന്റെ കര്‍മ്മ ധന്യതയുമായി 25-ലേക്ക് കടക്കുന്ന പുത്തിഗെയിലെ മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയുടെ സമാപന പരിപാടികള്‍ക്കും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11ാം ഉറൂസ് മുബാറക്കിനും…

0 Comments

കേരള മുസ്ലീം ജമാഅത്ത് ഡല്‍ഹി ഘടകത്തിന്റെ പ്രഖ്യാപനം കാന്തപുരം നിര്‍വ്വഹിച്ചു.

ന്യൂഡല്‍ഹി: കേരള മുസ്ലീം ജമാഅത്തിന്റെയും അഡ്‌ഹോക് കമ്മറ്റിയുടെയും ഡല്‍ഹി ഘടകത്തിന്റെ പ്രഖ്യാപനം ന്യൂഡല്‍ഹി ഇന്ത്യാ ഇസ്ലാമിക് സെന്ററില്‍ നടന്നു. ഡല്‍ഹിയിലെ വിവിധ മസ്ജിദുകളിലെ മുസ്ലീം സംഘടനാ നേതാക്കളും…

0 Comments

സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം ഏപ്രില്‍ 29ന്.

കാസര്‍കോട്: ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി ഏപ്രില്‍…

0 Comments