കാസര്‍കോട് മുനിസിപ്പല്‍ എല്‍.പി സ്‌കൂള്‍ തളങ്കര പടിഞ്ഞാറിന് ഇനിമുതല്‍ പുതിയ ലോഗോ.

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ എല്‍.പി സ്‌കൂള്‍ തളങ്കര പടിഞ്ഞാറില്‍ പുതിയ സ്‌കൂള്‍ ലോഗോ പ്രകാശനം ചെയ്തു. കാസറഗോഡ് നഗരസഭാ മുന്‍ ചെയര്‍മാന്‍ ശ്രീ.ടി.ഇ. അബ്ദുല്ലയാണ് ലോഗോ പ്രകാശനം…

0 Comments

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കാസര്‍കോട്ടെ ചെക്ക്‌പോസ്റ്റുകള്‍ പരിശോധിച്ചു.

കാസര്‍കോട്: സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കാസര്‍കോട്ടെത്തി. ജില്ലയിലെ ചെക്ക്പോസ്റ്റുകള്‍ അദ്ദേഹം പരിശോധിച്ചു. രാവിലെ എത്തിയ അദ്ദേഹം എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുത്തു. എക്‌സൈസിന്റെ…

0 Comments

ഹയര്‍ സെക്കന്‍ഡറി വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷാഫലം ഇന്ന്.

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്…

0 Comments

ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം: കോട്ടയത്ത് നാളെ ഹര്‍ത്താല്‍.

തിരുവനന്തപുരം: കുമരകം ഗ്രാമ ഗ്രാമപഞ്ചായത്ത് അംഗങ്ങളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍,…

0 Comments

കാത്തിരിപ്പിന് വിരാമം: കാസര്‍കോട്ടെ തയ്യേനി വായക്കാനം പട്ടികവര്‍ഗ കോളനിവാസികള്‍ക്ക് 35 വര്‍ഷത്തിനു ശേഷം പട്ടയം ലഭിച്ചു.

കാസര്‍കോട്: കാസര്‍കോട്ടെ പാലവയല്‍ വില്ലേജിലെ തയ്യേനി വായാക്കാനം പട്ടികവര്‍ഗ കോളനിവാസികള്‍ക്ക് 35 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പട്ടയം ലഭിച്ചു. കോളനിയിലെ ആറ് പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കാണ് പട്ടയം…

0 Comments

രാജിയെന്ന രാഷ്ട്രീയ തന്ത്രം ഫലിച്ചു: ഡി.എം.കെ മുഹമ്മദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കല്‍ നടപടി നിര്‍ത്തിവച്ചു.

കാസര്‍കോട്: അച്ചടക്ക നടപടിക്ക് വിധേയനായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മഞ്ചേശ്വരം മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.എം.കെ മുഹമ്മദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കല്‍ നടപടി താത്കാലികമായി നിര്‍ത്തി…

0 Comments

കാസര്‍കോട്ടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂര്‍ച്ഛിക്കുന്നു: രാജി ഭീഷണി രാഷ്ട്രീയ നാടകമോ ?.

കാസര്‍കോട്: കാസര്‍കോട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ചതിനെത്തുടര്‍ന്ന് പുറത്താക്കിയ പ്രാദേശിക നേതാവ് ഡി.എം.കെ മുഹമ്മദിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസില്‍…

0 Comments

ജനകീയ കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയായി ‘കാസര്‍കോട് മാരത്തണ്‍ 2017’

കാസര്‍കോട്: 'ആരോഗ്യവും സൗഹൃദവും' എന്ന സന്ദേശവുമായി 'ഗുഡ്മോണിങ് കാസര്‍കോട്' സംഘടിപ്പിച്ച കാസര്‍കോട് മാരത്തണ്‍- 2017 ജനകീയ കൂട്ടായ്മയായി മാറി. നൂറുകണക്കിന് ആളുകളാണ് ഇന്ന് രാവിലെ നടന്ന കൂട്ടയോട്ടത്തില്‍…

0 Comments

സിന്ധു ജോയ് വിവാഹിതയാകുന്നു.

കോട്ടയം: എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകയുമായ സിന്ധു ജോയ് വിവാഹിതയാകുന്നു. മാധ്യമ പ്രവര്‍ത്തകനും ബിസിനസുകാരനും അടിമാലി മാങ്കുളം സ്വദേശിയുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. തിങ്കളാഴ്ച…

0 Comments

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലിനെതിരെ കാസര്‍കോട്ടെ വ്യാപാരികള്‍; ഒപ്പുമരച്ചുവട്ടില്‍ നടത്തിയ ഉപവാസ സമരം ശ്രദ്ധേയമായി.

കാസര്‍കോട്: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലിനെതിരെ കേരളവ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ ഉപവാസസമരം നടത്തുന്നു. കാസര്‍കോട് ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന അനവശ്യ…

0 Comments