സമൂഹമാധ്യമത്തില്‍ കഥകളിലൂടെ ശ്രദ്ധേയയായി ഉണ്ണിമായ നാലപ്പാടം

കാസര്‍കോട്: ഒരു പിറന്നാള്‍ സമ്മാനമായി കൂട്ടുകാരി നല്‍കിയ ഫേസ്ബുക്ക് പേജില്‍ എഴുതി തുടങ്ങിയതോടെയാണ് ഉണ്ണിമായ നാലപ്പാടത്തെ സമൂഹമാധ്യമത്തിലെ വായനക്കാര്‍ അറിഞ്ഞു തുടങ്ങിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്…

0 Comments

കൂളികാട് ട്രേഡ് ലിങ്ക്സ് നവീകരിച്ച ഷോറൂം ജനങ്ങള്‍ക്കായി തുറന്നു

കാഞ്ഞങ്ങാട്: വിലക്കുറവ്, സത്യസന്ധത, മികച്ച സേവനം എന്നിവയാല്‍ കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ പ്രവര്‍ത്തനത്താല്‍ ജനമനസുകളില്‍ സ്വന്തമായി ഇടം നേടിയ 'കൂളികാട്' തങ്ങളുടെ നവീകരിച്ച ഷോറൂം തുറന്നു. കാഞ്ഞങ്ങാട്…

0 Comments

കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായം തകര്‍ന്നു; ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് കിലോ അരിയും ഒരു കിലോ പഞ്ചസാരയും ഇനിയും ജനങ്ങളിലേക്കെത്തിയില്ലെന്ന് ഉമ്മന്‍ചാണ്ടി

കാസര്‍കോട്: ഇടതുഭരണത്തില്‍ സംസ്ഥാനത്തിന്റെ പൊതുവിതരണസമ്പ്രദായം തകര്‍ന്നതായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ജില്ലാ നേതൃയോഗം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണത്തിന് ഒരു…

0 Comments

ഗോള്‍പ്പെരുമഴയില്‍ ഒന്നരലക്ഷം ഗോള്‍കടന്ന് കാസര്‍കോടും

കാസര്‍കോട്: പ്രായം എന്‍പതു കഴിഞ്ഞിട്ടും കാല്‍ക്കരുത്തിന്റെ കളിയില്‍ തനിക്കിപ്പോഴും പഴയ ഉശിരുണ്ടെന്നു കാണിച്ച് വെറ്ററന്‍ ഫുട്ബോള്‍താരം മുസ്തഫ മുതല്‍ മൂന്നരവയസുകാരി സപ്ത വരെ ഗോളടിച്ച് വണ്‍മില്ല്യന്‍ ഗോള്‍…

0 Comments

ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്കോ ഉത്തരേന്ത്യന്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ന്യൂഡല്‍ഹി ഓപറേഷന്‍സ് എം.ഡി വി.പി.എ കുട്ടിയാണ്…

0 Comments

പെരിഞ്ചല്ലൂര്‍ സംഗീതസഭ കാഞ്ഞങ്ങാട് രാമചന്ദ്രനു പട്ടും വളയും നല്‍കി ആദരിക്കും

തളിപ്പറമ്പ: പെരിഞ്ചല്ലൂര്‍ സംഗീതസഭയുടെ നേതൃത്വത്തില്‍ സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനെ പട്ടും വളയും നല്‍കി ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസേളനത്തില്‍ അറിയിച്ചു. അദേഹത്തിന്റെ സംഗീതരംഗത്തെ 50 വര്‍ഷത്തെ സമഗ്ര സംഭാവനകള്‍…

0 Comments

ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധിപറയുന്നത് നീട്ടി; പ്രോസിക്യൂഷന്‍ വാദം നാളെ

കൊച്ചി: ഇന്ന് ജാമ്യഹര്‍ജി പരിഗണിക്കവെ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വിധിപറയുന്നത് നീട്ടി. ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള ശക്തമായ വാദങ്ങളാണ് ദിലീപിന്റെ ജാമ്യത്തിനായി നടത്തിയത്. രാവിലെ വാദം…

0 Comments

വികസന പദ്ധതികളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും  ഏകോപനമുണ്ടാകണം: എ.ജി.സി ബഷീര്‍

കാസര്‍കോട്: ജലസംരക്ഷണ പദ്ധതികളുള്‍പ്പെടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിനും നടത്തിപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും  വിവിധ വകുപ്പുകളുടെയും  ഏകോപനം അനിവാര്യമാണെന്നും ശാസ്ത്രീയമായ സംയോജിത പദ്ധതികളില്ലാത്തതിനാലാണ് വികസനപ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്താത്തതെന്നും ജില്ലാ…

0 Comments

മാധ്യമപ്രവര്‍ത്തനത്തെ നിശബ്ദമാക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നു: കനയ്യകുമാര്‍

കാസര്‍കോട്: ഭയപ്പെടുത്തി മാധ്യമപ്രവര്‍ത്തനത്തെ നിശ്ശബ്ദരാക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നുവെന്ന് ജെ.എന്‍.യു യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍. കാസര്‍കോട് പ്രസ്‌ക്ലബ് ഹാളില്‍ സ്ഥാപിക്കുന്ന ഗൗരി ലങ്കേഷിന്റെ ചിത്രം ഗസ്റ്റ്ഹൗസില്‍…

0 Comments

ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഭരണഘടനാലംഘനം: ബി.ജെ.പി

കുമ്പള: ഹാദിയ എന്ന അഖില അവകാശ ലംഘനം നേരിടുന്നുവെന്നതിന്റെ പേരില്‍ വനിതാ കമ്മീഷന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഭരണഘടനാ ലംഘനമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു. യുവമോര്‍ച്ച…

0 Comments