സാങ്കേതികത്വത്തിന്റെ കാരണം പറഞ്ഞ് ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നു; ജില്ലാ പി.എസ്.സി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ തിങ്കളാഴ്ച മാര്‍ച്ച് നടത്തും
കാസര്‍കോട്: ജില്ലയിലെ പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളുയര്‍ത്തി ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി തിങ്കളാഴ്ച ജില്ലാ പി.എസ്.സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുള്ള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട്…