യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റി കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉപരോധിച്ചു
കാസര്‍കോട്: ഒഴിവുള്ള തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്. ആര്‍.ടി.സി ഡിപ്പോ ഉപരോധിച്ചു. യുവമോര്‍ച്ച നടത്തുന്ന തസ്തിക പിടിച്ചെടുക്കല്‍ സമരം ജില്ലയില്‍…