ഹിറ്റാച്ചി എഫ്.സി ത്യക്കരിപ്പൂരിന്റെ പുതിയ ജേഴ്‌സി പ്രകാശനം കൊച്ചിയില്‍ നടന്നു

കൊച്ചി: സുല്‍ഫെക്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ പുതുപുത്തന്‍ കിറ്റുമായി ടീം ഹിറ്റാച്ചി. സുല്‍ഫെക്‌സ് മാട്രസിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഹിറ്റാച്ചി എഫ്.സി ത്യക്കരിപ്പൂരിന്റെ പുതിയ ജേഴ്‌സി പ്രകാശനം കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വെച്ച്…

0 Comments

ചെമ്പരിക്ക ഖാസിയുടെ കൊലപാതകം; ആക്ഷന്‍ കമ്മിറ്റി നടത്തിയ പോസ്‌റ്റോഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരംബി; മാര്‍ച്ചില്‍ ഇതുവരെ കാസര്‍കോട് കാണാത്ത ജനപ്രവാഹം

കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ നീതിപീഠത്തിനു മുന്നില്‍ കൊണ്ട് വരുന്നതില്‍ കേസന്വേഷണ സംഘം കാണിക്കുന്ന അനാസ്ഥക്കെതിരേ ജനകീയ ആക്ഷന്‍…

0 Comments

പാലക്കാട്ട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ബ്രഹ്മ കലശോത്സവത്തിന് ഭക്തിനിര്‍ഭരമായ പരിസമാപ്തി

നീലേശ്വരം: പാലക്കാട്ട് കുറുംബ ഭഗവതി (ചീര്‍മ്മക്കാവ്) ക്ഷേത്രത്തില്‍ ഈമാസം 20 മുതല്‍ 25 വരെ നടന്ന ബ്രഹ്മ കലശോത്സവത്തിന് ഭക്തി നിര്‍ഭരമായ പരിസമാപ്തി. തന്ത്രി മയ്യല്‍ ദീലീപ്…

0 Comments

സാംസ്‌കാരിക തനിമയുള്ള കലാരൂപമാണ് പൂരക്കളിയെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ

കുറ്റിക്കോല്‍: നാടിന്റെ സാംസ്‌കാരിക തനിമയുള്ള കലാരൂപമാണ് പൂരക്കളിയെന്ന് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ പറഞ്ഞു. കേരള പൂരക്കളി അക്കാദമി കേരളസര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ കുറ്റിക്കോല്‍ തമ്പുരാട്ടി…

0 Comments

കബഡി പരിശീലനത്തിനിടെ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ താരം ചികിത്സാസഹായം തേടുന്നു

ഉദുമ: കബഡി പരിശീലനത്തിനിടെ വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് യുവാവ് ഉദാരമതികളുടെ ചികിത്സാസഹായം തേടുന്നു. അംബാപുരത്തെ രുഗ്മണിയുടെയും പരേതനായ നാരായണന്റെ മകന്‍ ബി.പി മനോജാ (19)ണ് സഹായം തേടുന്നത്.…

0 Comments

പുതുതായി പണിതീര്‍ത്ത പെര്‍ളടുക്കം ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്; പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 26നു സമാപിക്കും

കാസര്‍കോട്: ദേവചൈതന്യങ്ങള്‍ തുടിക്കുന്ന കൊളത്തൂര്‍ പെര്‍ളടുക്കം പ്രദേശത്ത് പുതുതായി പണിതീര്‍ത്ത ഗോപാലകൃഷ്ണക്ഷേത്രത്തില്‍ പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക്. ഈ മാസം 26 വരെ ഏഴ് ദിവസങ്ങളിലായാണ്…

0 Comments

പൈക്ക മണവാട്ടി ബീവി ഉറൂസിന് ശനിയാഴ്ച കൊടി ഉയരും

കാസര്‍കോട്: ചരിത്ര പ്രസിദ്ധമായ പൈക്ക മണവാട്ടി ഉറൂസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായയതായി ഉറൂസ് കമ്മിറ്റി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 9.30നു അസയ്യിദ് മുഹമ്മദ് തങ്ങള്‍ മദനിയുടെ…

0 Comments

ബി.എം.എസ് കാസര്‍കോട് ജില്ലാ സമ്മേളനം ശനിയാഴ്ച കുമ്പളയില്‍ തുടങ്ങും

കാസര്‍കോട്: ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ കാസര്‍കോട് ജില്ലാ സമ്മേളനം ഈമാസം 24, 25 തീയതികളില്‍ കുമ്പളയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25, 000 തൊഴിലാളികള്‍ പങ്കെടുക്കുന്ന…

0 Comments

കുറ്റവാളികളെ കണ്ടെത്തുന്ന പുതിയ സാങ്കേതികവിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി

എടനീര്‍: അക്കാദമി ഫോര്‍ ഇന്റര്‍നാഷാണല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് വിഭാഗവും, ക്ലൈമറ്റിക് റിസര്‍ച്ച് വിഭാഗവും, എടനീര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ജീവ ശാസ്ത്ര വിഭാഗവും സംയുക്തമായി കുറ്റവാളികളെ കണ്ടെത്തുന്ന…

0 Comments

പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എക്കോഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ യാത്രയ്ക്ക് അഴിയൂരില്‍ സ്വീകരണം നല്‍കി

കണ്ണൂര്‍: അറിവിലൂടെ സമ്പന്നനാകൂ, ശാസ്ത്രത്തിലൂന്നി ശക്തനാകൂ, അറിവുള്ള കേരളം, അഭിമാന കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി പുറപ്പെട്ട പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ യാത്രയ്ക്ക്…

0 Comments