സൈബര്‍ ബോധവത്കരണം: എ.ടി.എം ഇടപാടുകള്‍; പഠനക്ലാസ്സ് നടത്തി
കാസര്‍കോട് : ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ഡിസ്ട്രിക്ട് (ഫ്രാക്) അഭിമുഖ്യത്തില്‍ ജില്ലാ സൈബര്‍ സെല്ലിന്‍റെ സഹകരണത്തോടെ ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി സൈബര്‍ ബോധവത്കരണ…