ഹോസ്ദുര്‍ഗ് താലൂക്കില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന 7 വാഹനങ്ങളും ജെ.സി.ബിയും സ്‌ക്വാഡ് പിടിച്ചെടുത്തു; വരും ദിവസങ്ങളില്‍ രാത്രികാല പരിശോധന ശക്തമാക്കും
കാസര്‍കോട്: ഹോസ്ദുര്‍ഗ് താലൂക്കിലെ രാത്രികാല മണല്‍ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ വിവിധ ദിവസങ്ങളായി നടത്തിയ പരിശോധനയില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഏഴ് വാഹനങ്ങളും ജെ.സി.ബിയും പിടിച്ചെടുത്തു. മൂന്ന് ടോറസ്സും…